Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഒരാപ്പിള് 2 മാസം അടുപ്പിച്ചു കഴിച്ചാല്‍......
ദിവസം ഒരാപ്പിള് കഴിയ്ക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നു പറയും. ഇതില്‍ അതിശയോക്തിയുമില്ല. കാരണം ആപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മായം കലരാത്തത്, മായം നീക്കിയതു കഴിയ്ക്കണമെന്നു മാത്രം.
ആപ്പിളില്‍ ഫൈറ്റോന്യൂട്രിയന്റുകള്‍, വൈറ്റമിന്‍ സി, ക്വര്സെറ്റിന്, ബോറോണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
രണ്ടുമാസം അടുപ്പിച്ച് ഒരാപ്പിള് വീതം കഴിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ ഏറെയെന്നു തെളിഞ്ഞിട്ടുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ക്യാന്‍സര്‍
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റാണ് ഇതിന് സഹായിക്കുന്നത്.

ഇതിലെ ഇന്‍സോലുബിള്‍ ഫൈബര്‍ ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം എളുപ്പത്തില്‍ നീങ്ങാന്‍ സഹായിക്കും. ദഹനം എളുപ്പമാക്കും.

കൊളസ്ട്രോള്‍
ഇത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

സ്ട്രോക്ക് സാധ്യത
അടുപ്പിച്ചു രണ്ടു മാസം ആപ്പിള്‍ കഴിയ്ക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ന്യൂറോളജിക്കല്‍ ആരോഗ്യം
ഇതിലെ ക്വര്സെറ്റിന് ന്യൂറോളജിക്കല്‍ ആരോഗ്യം മെച്ചപ്പെടുത്തും. നല്ല മൂഡു നല്‍കും.

പല്ല്
പല്ലിന്റെ കേടൊഴിവാക്കാനും പല്ല് വൃത്തിയാക്കാനുമെല്ലാം അടുപ്പിച്ചു ആപ്പിള്‍ കഴിയ്ക്കുന്നത് സഹായിക്കും.

തടി
കലോറി കുറവുള്ളതുകൊണ്ട് തടി കൂടാതെയിരിയ്ക്കും എന്നൊരു ഗുണം കൂടിയുണ്ട്. പെണ്ണറിയണം, ആണിന്റെ പുലര്‍കാല സെക്സ് രഹസ്യം



Click it and Unblock the Notifications
