Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
പുരുഷനെ സ്ത്രീ വഞ്ചിയ്ക്കുന്നതും സ്ത്രീയെ പുരുഷന് വഞ്ചിയ്ക്കുന്നതുമെല്ലാം സാധാരണയാണ്. ഇതില്‍ മുന്‍പന്തിയില്‍ ആരാണെന്നു പറയാനും പ്രയാസം.
ഇത്തരം ചതികള്‍ക്കു പുറകില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങളുമുണ്ടാകും. എന്നാലും പൊതുവായ ചില കാരണങ്ങള്‍ ഇരുവിഭാഗക്കാര്‍ക്കും പറയാനുമുണ്ടാകും. നിങ്ങളുടെ കിഡ്നി പണിമുടക്കിലേയ്ക്കോ?
പെണ്ചതിയ്ക്കു പുറകിലെ ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
പങ്കാളിയെ മടുക്കുന്നതാണ് ചില സ്ത്രീകള്‍ വഞ്ചിയ്ക്കാനുള്ള ഒരു കാരണം. ഇത്തരം മടുപ്പിനു പുറകിലും പല കാരണങ്ങളുമുണ്ടാകും.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
പുതിയ അനുഭവങ്ങള്‍ തേടി മറ്റു പുരുഷന്മാരെ തേടിപ്പോകുന്ന സ്ത്രീകളുമുണ്ട്.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
പണത്തിനു വേണ്ടി പങ്കാളികളെ വഞ്ചിയ്ക്കുന്ന സ്ത്രീകളും കുറവല്ല, ആര്ഭാടഭ്രമമാണ് പലപ്പോഴും ഇതിലേയ്ക്കു നയിക്കുന്നത്.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
വിജയങ്ങള്‍ എത്തിപ്പിടിയ്ക്കാന്‍ സ്വന്തം പങ്കാളിയെ വഞ്ചിച്ച് മറ്റു പുരുഷന്മാരുടെ കൂടെ കൂടുന്ന സ്ത്രീകളുമുണ്ട്.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
സ്വന്തം പങ്കാളി ചതിയ്ക്കുന്നതും ചില സ്ത്രീകള്‍ക്ക് തിരിച്ച് ഈ ചതി ചെയ്യാന്‍ പ്രേരണയാകാറുണ്ട്. വിശ്വാസക്കുറവു തന്നെയാണ് ഇത്തരം ബന്ധങ്ങളുടെ മൂലകാരണമെന്നു പറയാം.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
ചില സ്ത്രീകള്‍ പങ്കാളിയെ വഞ്ചിയ്ക്കുന്നത് പ്രതികാരത്തിനു വേണ്ടിയായിരിയ്ക്കും. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തിയില്‍ നിന്നുണ്ടായത്.

പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?
തങ്ങളുടെ പങ്കാളിയിലില്ലാത്ത പലതും മറ്റുള്ളവരില്‍ കണ്ട് പങ്കാളിയെ ചതിച്ചു പോകുന്നവരുമുണ്ട്.



Click it and Unblock the Notifications
