നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

Posted By:
Subscribe to Boldsky

പ്രേമിക്കാന്‍ ഇഷ്ടമില്ലെങ്കിലും പ്രേമിയ്ക്കപ്പെടാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിയ്ക്കും. ഇതിനു രണ്ടിനും താല്‍പര്യപ്പെടുന്നവരായിരിയ്ക്കും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍.

പെണ്‍കുട്ടികളുടെ പ്രേമവും ആരാധനയുമെല്ലാം ആഗ്രഹിയ്ക്കാത്ത പുരുഷന്മാര്‍ കുറവായിരിയ്ക്കും. എന്നാല്‍ ചിലര്‍ക്കെങ്കിലും പരാതിയുണ്ടാകും, തങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലെന്ന്.

ഒരു പെണ്‍കുട്ടിയും നിങ്ങളെ പ്രേമിയ്ക്കുന്നില്ലെങ്കില്‍ ഇതിനു പുറകില്‍ ചില കാരണങ്ങളുമുണ്ടാകും. ഇവയെന്തൊക്കെയെന്നു നോക്കൂ, ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

വളിച്ച തമാശകള്‍ പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിയ്ക്കുന്ന ഗണത്തിലാണോ നിങ്ങള്‍. എങ്കില്‍ കാരണം തിരഞ്ഞ് വേറെ എങ്ങും പോകേണ്ടതില്ല. ഇത്തരക്കാരെ പെണ്‍കുട്ടികള്‍ക്കു വെറുപ്പാണ്.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങള്‍ നിരാശ ബാധിച്ച കൂട്ടത്തിലാണോ. ഇത്തരക്കാരെ പെണ്‍ഗകുട്ടികള്‍ പ്രണയിക്കാന്‍ ഇഷ്ടപ്പെടില്ല.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

ഗംഭീരമായി വേഷമിട്ടിട്ടില്ലെങ്കിലും അടിസ്ഥാന ശുചിത്വം പ്രണയിക്കുന്നവര്‍ക്കു വേണമെന്നു പെണ്‍കുട്ടികള്‍ക്കുണ്ടാകും. ഇതില്ലാത്തതു കാരണവും നിങ്ങളെ പ്രണയിക്കാന്‍ തയ്യാറാകാത്ത പുരുഷന്മാരുണ്ടാകാം.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

ആത്മവിശ്വാസം നല്ലതു തന്നെ. എന്നാല്‍ അമിത ആത്മവിശ്വാസത്തിന് ഒരു അഹങ്കാരത്തിന്റെ മട്ടു വരും. ഇത്തരക്കാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുകയുമില്ല.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

പെണ്‍കുട്ടികളെ തൊടാനും തലോടാനുമെല്ലാം താല്‍പര്യം കാണിയ്ക്കുന്ന പുരുഷന്മാരേയും പെണ്‍കുട്ടികള്‍ക്കു പിടിയ്ക്കില്ല.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

മറ്റുള്ളവരോട് അനാവശ്യമായി വഴക്കുണ്ടാക്കുന്ന, പരിഹസിയ്ക്കുന്ന സ്വഭാവമുള്ള പുരുഷന്മാരോടും പെണ്‍കുട്ടികള്‍ക്കു താല്‍പര്യമുണ്ടാകില്ല. ഇത്തരക്കാരെ അവര്‍ പ്രേമിയ്ക്കുകയുമില്ല.

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

നിങ്ങളെ ആരും പ്രേമിയ്ക്കുന്നില്ലേ?

ഈഗോയുള്ള പുരുഷന്മാരേയും പെണ്‍കുട്ടികള്‍ക്കു പിടിയ്ക്കില്ല.

English summary

Reasons Why No Women Wants You

Guys, do you know the Reasons Why No Woman Wants To Date You? Well, we have the answers to your problem, why dont you take a look at them.
Story first published: Tuesday, February 23, 2016, 14:09 [IST]