Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
ലോകത്തെ ഭാര്യമാരോടു ചോദിച്ചാല്‍ പൊതുവായി പറയുന്ന ഒന്നായിരിയ്ക്കും ഭര്ത്താക്കന്മാര് പാചകം ചെയ്യുന്നത് ഇഷ്ടമാണെന്ന്. ഭര്ത്താക്കന്മാര് പാചകം ചെയ്യുന്നത് ഭാര്യമാര്‍ ആസ്വദിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും.
എന്തുകൊണ്ടാണ് ഭര്ത്താക്കന്മാരുടെ പാചകം ഭാര്യമാര്‍ ഇഷ്ടപ്പെടുന്നതെന്നറിയാമോ, ഭര്‍ത്താവിനെക്കൊണ്ടു പണി ചെയ്യിച്ചുവന്ന് സന്തോഷിയ്ക്കാനല്ല, തങ്ങള്‍ക്ക് അല്പം വിശ്രമം കിട്ടുമെന്നു കരുതി മാത്രവുമല്ല, കാരണങ്ങള്‍ പലതുണ്ട്.
ഇത്തരത്തിലുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
ഓമനിയ്ക്കപ്പെടാനും സ്നേഹിയ്ക്കപ്പെടാനും ഭാര്യമാര്ക്കിഷ്ടമാണ്. ഒരു ദിവസം തനിക്കു പകരം ഭര്‍ത്താവു പാചകമേറ്റെടുക്കുമ്പോള്, അല്ലെങ്കില്‍ പാചകത്തില്‍ കൂടുമ്പോള്‍ തങ്ങളോടുള്ള സ്നേഹവും കരുതലുമാണ് ഭാര്യമാര്‍ കാണുന്നത്.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
ഭര്‍ത്താവു കൂടി പാചകത്തില്‍ കൂടുമ്പോള്‍ പാചകം തനിയെ ചെയ്യാനുള്ള മടുപ്പു മാറിക്കിട്ടും. ഒരുമിച്ചു സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യപങ്കാളിത്തമെന്ന ഓര്മിപ്പിയ്ക്കല് കൂടിയാണിത്. തന്റെ ജീവിതം അടുക്കളയില്‍ ഒതുങ്ങുന്നില്ലെന്ന ഓര്മിപ്പിയ്ക്കല്.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
തനിക്കൊരു സഹായമെന്ന നിലയ്ക്കും ഭര്‍ത്താവിന്റെ പാചകം ഭാര്യ കാണുന്നു. സുഖമില്ലാതിരിയ്ക്കുമ്പോള്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യത്തില്‍ തിരക്കുള്ളപ്പോള്‍ എല്ലാം ഇതു സഹായകമാകും.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
കുട്ടികള്‍ അച്ഛനമ്മമാരെക്കണ്ടാണ് പഠിയ്ക്കുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. കുട്ടികള്‍ക്കു മുന്നില്‍ ഇതൊരു നല്ല ഉദാഹരണമാകുമെന്ന തോന്നലും സ്ത്രീകള്‍ക്കുണ്ടാകാം.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
തങ്ങള്‍ തന്നെ പാചകം ചെയ്ത് തങ്ങള്‍ തന്നെ കഴിയ്ക്കുന്ന രീതിയില്‍ ഒരു വ്യത്യസ്തത. മറ്റൊരാള്‍ വയ്ക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാനുള്ള താല്പര്യം.

ഭര്‍ത്താവ് പാചകം ചെയ്യണമെന്നെന്തേ മോഹം??
തങ്ങള്‍ക്ക് അല്പം വിശ്രമം ലഭിയ്ക്കുമെന്ന തോന്നലും ഒരു കൈ സഹായമെന്ന തോന്നലുമെല്ലാം പുരുഷപാചകം ഇഷ്ടപ്പെടാന്‍ ഭാര്യയെ പ്രേരിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
