Latest Updates
-
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്ത്രീയെ ആകര്ഷിയ്ക്കും ആണ് 'രഹസ്യ'ങ്ങള്
സ്ത്രീകള്‍ക്കു പുരുഷന്മാരോടും തിരിച്ചും താല്പര്യം തോന്നാന്‍ കാരണങ്ങളേറെ കാണും. ഇത് വ്യക്തികളെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിയ്ക്കും. ചിലര്‍ക്ക് ആകര്‍ഷകമായി തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് അനാകര്ഷമാകും.
ചില പൊതു കാര്യങ്ങളുണ്ട്, പൊതുവെ പരസ്പരം ആകര്‍ഷണം തോന്നാന്‍.
സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഇത്തരം ചില പുരുഷകാര്യങ്ങളെക്കുറിച്ചറിയൂ, ഇത് വെറുതെ പറയുന്നതല്ല, സാധൂകരിയ്ക്കുന്നത് പഠനങ്ങള്‍ കൊണ്ടാണ്.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് 'രഹസ്യ'ങ്ങള്
ഇവല്യൂഷണറി ഹാന്റിക്യാപ് തിയറി പ്രകാരം ശരീരത്തിന് ശക്തിയുള്ള, വേദനകള്‍ താങ്ങാന്‍ കഴിയുന്ന പുരുഷന്മാരാണ് കാതും മറ്റും കുത്തുന്നതും ടാറ്റൂ പതിയ്ക്കുന്നതും. ഇതുകൊണ്ടുതന്നെ ഇവ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഗുണമാണ.്

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
ഇത് പരസ്യമായ രഹസ്യമാണ്. പണം പുരുഷനോട് സ്ത്രീയ്ക്കു തോന്നുന്ന ആകര്‍ഷണത്തിന് പ്രധാന കാരണമാണ്. പണവും പ്രശസ്തിയും പദവിയുമെല്ലാം പൊതുവ സ്ത്രീകളെ ആകര്ഷിയ്ക്കും. എവല്യൂഷണറി സൈക്കോളജിസ്റ്റ് ഡേവിഡ് ബസ് പറയുന്നതാണിത്.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
ഘനഗംഭീരമായ, ആഴത്തിലുള്ള പുരുഷശബ്ദം സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ.് നല്ല ആരോഗ്യത്തിന്റെയും ജീനിന്റെയും ലക്ഷണമായാണ് ഇതിനെ സ്ത്രീകള്‍ കാണുന്നത്.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
പുരുഷന് ഉയരം മിക്കവാറും എല്ലാ സ്ത്രീകളും ആഗ്രഹിയ്ക്കുന്ന ഒന്നാണെന്നു പറയാം. ഉയരമുള്ള പുരുഷന് പണവും കുട്ടികളേയും ഉണ്ടാക്കും, ഉയരം കുറഞ്ഞവര്‍ യൂറോപ്പ് കീഴടക്കും. ഇതൊരു ചൊല്ലാണ്.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
മസില്, പ്രത്യേകിച്ചു വയറ്റില്‍ രൂപപ്പെടുന്ന മൂന്നു പാളിയില്‍ വി ഷേപ്പിലുള്ള മസില് സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പുരുഷഘടകമാണെന്നു പഠനങ്ങള്‍ പറയുന്നു.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
ഹ്യൂമര്‍സെന്‍സുള്ള, തമാശ പറയുകയും ആസ്വദിയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് താല്പര്യമാണെന്ന് ഡോ. ക്ലിന്റി എം മെറ്റ്സണ് പറയുന്നു.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
പുരുഷഗന്ധം, നല്ല സുഗന്ധം, പൗഡറോ സ്പ്രേയോ ഷേവിംഗ് ജെല്ലോ കാരണമാകാം, സ്ത്രീകളെ പൊതുവെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
കരുത്തുറ്റ, രോമമുള്ള പുരുഷന്റെ കൈ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണെന്നു പറയാം.

സ്ത്രീയെ ആകര്ഷിയ്ക്കും ആണ് രഹസ്യങ്ങള്‍
പുരുഷന്റെ ആത്മവിശ്വാസവും ധൈര്യവും സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ആദ്യസെക്സ് വിജയമാക്കാന്‍ പുരുഷനറിയേണ്ടവ...



Click it and Unblock the Notifications