Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
പ്രായം ഒരാളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. ശാരീരികമായും, മാനസികമായും ചിന്താതലത്തിലുമെല്ലാം. ഇത് പുരുഷനിലാണെങ്കിലും സ്ത്രീയിലാണെങ്കിലും.
ഓരോ പ്രായത്തിലും ചിന്തകളില്‍ വ്യത്യാസമുണ്ടാകുന്നതു പോലെ താല്പര്യങ്ങളിലും ഇഷ്ടങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരും.
പുരുഷനെ സംബന്ധിച്ചിടത്തോളം ആഗ്രഹിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും ഇതു ബാധകമാണ്. 20വയസില്‍ പെണ്‍കുട്ടിയില്‍ ആഗ്രഹിയ്ക്കുന്ന ഗുണങ്ങളാകില്ല, 30ല്‍ ആഗ്രഹിയ്ക്കുന്നത്.
വ്യത്യസ്ത പ്രായങ്ങളില്‍ പുരുഷന്റെ വ്യത്യസ്ത സ്ത്രീ മോഹങ്ങളെക്കുറിച്ചറിയൂ,

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
15-25 വരെയുള്ള പക്വതയില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടിയുടെ സൗന്ദര്യത്തിലായിരിയ്ക്കും പുരുഷന് ഊന്നല്‍ കൊടുക്കുക.

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
25-30 വരെ പ്രായമുള്ളവര്‍ തങ്ങളുടെ ചിന്തഗതികളും വികാരങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ത്രീയ്ക്കായിരിയ്ക്കും മോഹിയ്ക്കുക.

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
30കളില്‍ ജീവിതപങ്കാളിയ്ക്കുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചു പുരുഷന് ഏകദേശം ഐഡിയകളുണ്ടാകും. പക്വതയാര്ജിയ്ക്കുന്ന പ്രായമായതു കൊണ്ടുതന്നെ.

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
35 ശേഷമുള്ളവര്‍ ബുദ്ധിയുള്ള സ്ത്രീകളെയാണ് സാധാരണ ആഗ്രഹിയ്ക്കുക. തലച്ചോറുള്ളവരെന്നു പറയാം. സൗന്ദര്യത്തില്‍ മാത്രം കാര്യമില്ലെന്ന തിരിച്ചറിവാണ് കാര്യം.

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
പ്രായമേറുന്തോറും പക്വതയുള്ള, തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ത്രീയെന്ന ചിന്താഗതിയ്ക്കായിരിയ്ക്കും പ്രാധാന്യം.

ആണു കൊതിയ്ക്കും പെണ്ണ്, 20ല്‍....30ല്‍....
വയസാകുമ്പോഴാണ് തങ്ങളുടെ പങ്കാളിയുടെ പൂര്ണപ്രാധാന്യം പുരുഷന് തിരിച്ചറിയുകയെന്നു പറഞ്ഞാലും തെറ്റില്ല. ജീവിതത്തിന്റെ സായാഹ്നവേളയില്‍ തന്റെ പങ്കാളിയുടെ കൈത്താങ്ങ് എത്ര പ്രാധാന്യമേറിയതാണെന്ന് പങ്കാളികള്‍ പരസ്പരം തിരിച്ചറിയും. കിടക്കയില്‍ അവള് ഇഷ്ടപ്പെടാത്തത്....



Click it and Unblock the Notifications
