Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിടക്കയില്‍ അവള് ഇഷ്ടപ്പെടാത്തത്....
കിടപ്പറയില്‍ ചിലപ്പോള്‍ സ്ത്രീയ്ക്കു താല്പര്യം നഷ്ടപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ അവളുതോയ പ്രശ്നങ്ങള്‍ കൊണ്ടാകാം, ചിലപ്പോള്‍ പങ്കാളിയില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികളും.
കിടപ്പറയില്‍ പങ്കാളിയുടെ എത്തരത്തിലെ പ്രവൃത്തികളാണ അവളുടെ ലൈംഗിതാല്പര്യം കെടുത്തുന്നതെന്നറിയൂ,

സ്ത്രീകള്‍ സെക്സിലാണെങ്കിലും ലാളന ഇഷ്ടപ്പെടുന്നവരാണ്. ഫോര്‍പ്ലേ അഥവാ വിവാഹപൂര്‍വ രതിലീലകളില്‍ താല്പര്യം കാണിയ്ക്കാതെ നേരിട്ട് സെക്സിലേയ്ക്കു കടക്കുന്ന പല പുരുഷന്മാരുമുണ്ട്. ഇത് സ്ത്രീകളുടെ ലൈംഗികതാല്പര്യം കെടുത്തുന്ന ഒന്നാണ്.

സ്ഥിരം ദിനചര്യ പോലുള്ള സെക്സ് സ്ത്രീകളുടെ ലൈംഗികതാല്പര്യം കെടുത്തും. കിടപ്പറയാണെങ്കിലും വ്യത്യസ്തതയാഗ്രഹിയ്ക്കുന്നവളാണ് സ്ത്രീ.

പുരുഷന്റെ ആത്മവിശ്വാസക്കുറവ്, കാര്യങ്ങള്‍ മുന്‍കയ്യെടുത്തു തചെയ്യാനുള്ള മടി സ്ത്രീകള്ക്കിഷ്ടപ്പെടാത്ത ഒന്നാണ്.

ചില പുരുഷന്മാര്ക്ക് സ്ത്രീ ശരീരം തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള ഒന്നാണ്. ഇത്തരം ചിന്താഗതിയോടെയുള്ള മുന്നേറ്റം ഒരു സ്ത്രീകളും താല്പര്യപ്പെടില്ല. ഇത് ഭാവിയില്‍ സെക്സിനോടു മുഖം തിരിച്ചു നില്‍ക്കാനുള്ള കാരണമാവുകയും ചെയ്യും.

സ്ത്രീയുടെ താല്പര്യം ചോദിച്ചറിയാതിരിയ്ക്കുക, അവളുടെ താല്പര്യങ്ങള്ക്ക് തുലോം മുന്‍തൂക്കം നല്കാതിരിയ്ക്കുകയെന്നതും സെക്സിനോടു മുഖം തിരിച്ചു നില്ക്കാന് സ്ത്രീകളെ പ്രേരിപ്പിയ്ക്കാറുണ്ട്.



Click it and Unblock the Notifications

