Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
ആണിനെ ആകര്‍ഷിയ്ക്കാന്‍, ലേഡീസ് ഓണ്‍ലി....
സ്ത്രീയില്‍ പുരുഷന് ആകര്ഷിയ്ക്കപ്പെടുന്നതും പുരുഷനില്‍ സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നുന്നതുമായ ഘടകങ്ങള്‍ പലതാണ്. ഇതിന് പൊതുസ്വഭാവമുണ്ട്, ഒരു പരിധി വരെ വ്യക്തിസ്വഭാവങ്ങളും.
സ്ത്രീയുടെ സൗന്ദര്യത്തില്‍ മാത്രമാണ് പുരുഷന് മയങ്ങുന്നതെന്ന ചിന്ത വേണ്ട, പല ഘടകങ്ങളുണ്ട്, പുരുഷന് സ്ത്രീയോടു താല്പര്യം തോന്നാന്‍.
താന്‍ ഇഷ്ടപ്പെടുന്ന പുരുഷന് തന്നോടു താല്പര്യം തോന്നാന്‍ സ്ത്രീകളെ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ, മുട്ടമഞ്ഞയില്‍ ഈ വെളുത്തഭാഗം, എങ്കില്‍....

ബുദ്ധിശക്തി
സൗന്ദര്യം മാത്രമല്ല, സ്ത്രീകളുടെ ബുദ്ധിശക്തിയും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഘടകമാണ്. ബുദ്ധിപരമായ രീതിയില്‍ പുരുഷനോടിടപഴകാന് ശ്രമിയ്ക്കുക.

സൗന്ദര്യകാര്യങ്ങളില്‍
സ്ത്രീയുടെ സൗന്ദര്യവും പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ടുതന്നെ സൗന്ദര്യകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക.

നല്ല ചിരി, നല്ല സംസാരം
നല്ല ചിരി, നല്ല സംസാരം, തമാശയാസ്വദിയ്ക്കാനുള്ള കഴിവ് എന്നിവയും സ്ത്രീകരോട് പുരുഷന്മാര്ക്ക് ആകര്‍ഷണം തോന്നാനുള്ള ഒരു വഴിയാണ്.

നല്ലപോലെ വസ്ത്രം
നല്ലപോലെ വസ്ത്രം ധരിച്ച സ്ത്രീകള്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്. ശരീരഭംഗി എടുത്തു കാണും വിധത്തില്‍, എന്നാല്‍ വൃത്തിയായി വസ്ത്രം ധരിയ്ക്കണം.

സ്ത്രൈണത
സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രൈണത പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു സ്ത്രീ ഗുണമാണ്. ആണിനെപ്പോലുള്ള സ്ത്രീയോട് പുരുഷന് ആകര്‍ഷണം തോന്നില്ല.

പിന്തുടരാന് ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്. തനിക്കെളുപ്പം കിട്ടില്ലെന്ന തോന്നലുണ്ടെങ്കില്‍ നേടിയെടുക്കാന്‍ കഷ്ടപ്പെടുന്നവര്‍. ഈ മനോഭാവം ഇഷ്ടപ്പെടുന്ന പുരുഷനോടുമാകാം. തനിക്കു വേണമെന്നല്ല, തന്നെ വേണമെന്ന രീതിയിലാക്കുക.

ആണിനെ ആകര്‍ഷിയ്ക്കാന്‍
അയാള്‍ക്കിഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചറിയാമെങ്കില് അതില്‍ താല്പര്യം കാണിയ്ക്കുക. ഇതും ആണിന് നിങ്ങളോട് ആകര്‍ഷണം തോന്നാനുള്ള കാരണമാകും. അമാവാസി ദിനം സെക്സെങ്കില്‍.....



Click it and Unblock the Notifications
