Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നെഗറ്റീവ് നാന്‍സി എന്ന പദം സ്ത്രീകള്‍ക്ക് മാത്രം ഇണങ്ങുന്നതാണ് എന്നാണ് നമ്മളില്‍ പലരും കരുുന്നത്.
ജീവിതത്തെ കുറിച്ച് ഒട്ടും ശുഭാപ്തി വിശ്വാസം ഇല്ലാതെ എപ്പോഴും നെഗറ്റീവായി മാത്രം ചിന്തിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് നാന്‍സി എന്നാണ് ഇവരെ പൊതുവില്‍ അറിയപ്പെടുന്നത്. ഇത്തരം ആളുകമായുള്ള ബന്ധങ്ങളും വിഷമയമായിരിക്കും.
എന്തിനോടും പ്രതികൂലമോനഭാവം മാത്രം ഉണ്ടാകുന്നത് ജീവിതത്തെ നശിപ്പിക്കും, ഇത്തരം ആളുകളോട് ബന്ധത്തിലേര്‍പ്പെടുന്നത് നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വിഷമതകളായിരിക്കും നല്‍കുക.
ജീവിതത്തോട് പൂര്‍ണമായും നിഷേധാത്മകമായ സമീപനമുള്ളവരുമായി സഹകരിക്കേണ്ടി വരുമ്പോള്‍ സ്വയം നശിക്കുകയാണന്ന് നിങ്ങള്‍ക്ക് തോന്നും.
എന്നാല്‍ എങ്ങനെ ഇത്തരം ആളുകളെ തിരിച്ചറിയാന്‍ കഴിയും?
ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സ്വഭാവങ്ങള്‍ ഉണ്ട്. നെഗറ്റീവ് നാന്‍സി എന്ന പദം സ്ത്രീകള്‍ക്ക് മാത്രം ഇണങ്ങുന്നതാണ് എന്നാണ് നമ്മളില്‍ പലരും കരുുന്നത്. എന്നാല്‍, ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്ന പുരുഷന്മാരും ഉണ്ട്.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നിങ്ങളുടെ ഒപ്പമുള്ളത് എല്ലാത്തിനെ കുറിച്ചും ആകുലപ്പെടുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണോ? എങ്കില്‍ ഇത് നെഗറ്റീവ് ചിന്താഗതിയുടെ സൂചനയാണ്.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നിങ്ങളില്‍ നിന്നും അവര്‍ നിരവധി രഹസ്യങ്ങള്‍ മറച്ച് വയ്ക്കുന്നുണ്ടോ? അവര്‍ പൂര്‍ണമായും തുറന്ന് പറയുന്നില്ലെന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്നും നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇത്തരം സ്ത്രീകളെ കണ്ണുമടച്ചു കെട്ടാം........

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
അവര്‍ കൂടുതല്‍ സമയവും മോശം കാര്യങ്ങളും പരദൂഷണവും പറയുന്നതിനായി ചിലവഴിക്കും. ചീത്ത കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളെ നിരാശപ്പെടുത്തുന്നതില് അവര്‍ സന്തോഷം കണ്ടെത്തും.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
സൂര്യന് താഴയുള്ള എന്തിനെയും വിമര്‍ശിക്കുന്ന അവര്‍ ലോകത്തെ കുറിച്ച് മോശമായ കാര്യങ്ങള്‍ മാത്രം പറഞ്ഞ് നിങ്ങളുടെ ദിവസം നശിപ്പിക്കും.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
ജീവിതം ഒട്ടും രസകരമല്ല എന്ന് അവര്‍ എപ്പോഴും പരാതിപ്പെട്ടു കൊണ്ടിരിക്കും. എല്ലാ സമയവും അവര്‍ക്ക് വിരസത അനുഭവപ്പെടും.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നിങ്ങള്‍ സംസാരിച്ച് തുടങ്ങിയാലും വളരെ പെട്ടെന്ന് തന്നെ നെഗറ്റീവായിട്ടുള്ള വിഷയങ്ങളിലേക്ക് വഴിമാറ്റും.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നിങ്ങള്‍ സംഭാഷണം ആസ്വദിക്കുന്നുണ്ടോ എന്ന് അവര്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല. അവരുടെ സംഭാഷണം നിങ്ങള്‍ക്ക് സന്തോഷം നല്കുന്നുണ്ടോ എന്ന് കാര്യമാക്കാതെ പറഞ്ഞു കൊണ്ടേ ഇരിക്കും.

'അവള് ആളൊരു നെഗറ്റീവ് നാന്‍സി'
നിങ്ങള്‍ ഇത്തരം ഒരാളുടെ കൂടെയാണെങ്കില്‍, നിങ്ങളുടെ മുമ്പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ജീവിതത്തോടുള്ള അവരുടെ മനോഭാവം മാറ്റി അവരെ ശുഭാപ്തി വിശ്വാസികളാക്കാന്‍ ശ്രമിക്കാം.
ഇതിന് തയ്യാറല്ല എങ്കില്‍ അവരില്‍ നിന്നും അകലുന്നതായിരിക്കും ഉചിതം.



Click it and Unblock the Notifications
