Latest Updates
-
ആർബിഐ ധനനയ പ്രഖ്യാപനം: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികളുണ്ടോ? മലയാളികൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഇന്ദിരാ ഏകാദശി: വ്രതം നോൽക്കുന്നവർ അറിയേണ്ട പ്രധാന സമയക്രമങ്ങളും പാരണ നിയമങ്ങളും -
സർവ്വാർത്ഥ സിദ്ധി യോഗം: 2026 ഒക്ടോബർ 6-ലെ ശുഭമുഹൂർത്തവും രാഹുകാലവും അറിയാം, ഇന്നത്തെ ദിവസം ശ്രദ്ധിക്കുക! -
ചെന്നൈയിലും ബെംഗളൂരുവിലും ഇന്ന് അതിതീവ്ര വെയിൽ; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്നു രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം വരുത്തും? -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? സ്മോഗ് കാലത്ത് തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫർ മേള: വമ്പൻ ഡിസ്കൗണ്ടുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കേരളത്തിൽ ഇന്ന് കനത്ത മഴയും ഇടിമിന്നലും; യാത്രക്കാർക്കും തീരദേശവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശം -
ഒക്ടോബർ 7-ലെ അപൂർവ ബുധൻ-ശുക്ര സംഗമം: പണമിടപാടുകളിലും ബന്ധങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ശുക്ര വക്രി 2026: ഷോപ്പിങ്, ബാങ്കിങ്, ബന്ധങ്ങൾ; ഈ തീയതികളിൽ അതീവ ശ്രദ്ധ വേണം!
സ്ത്രീയെ ഉണര്‍ത്തും ചുംബനയിടങ്ങള്
പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ശരീരത്തില്‍ വികാരമുണര്‍ത്തുന്ന ഭാഗങ്ങള്‍ വ്യത്യസ്തങ്ങളായിരിയ്ക്കും. സ്ത്രീയ്ക്കു വികാരമുണ്ടാക്കുന്ന ഭാഗങ്ങളായിരിയ്ക്കില്ല, പുരുഷന് വികാരമുണ്ടാക്കുന്നത്.
ചുംബനം ഒരു കലയാണെന്നു പറയാം. ചുംബനത്തിലൂടെ സ്ത്രീയേയും പുരുഷനേയും വികാരത്തിന്റെ കൊടുമുടിയില്‍ എത്തിയ്ക്കുകയുമാകാം. എന്നാല്‍ വേണ്ടിടത്തു ചുംബിയ്ക്കണമെന്നു മാത്രം.
സ്ത്രീശരീരത്തില്‍ ചുംബനം കൊണ്ടു വശപ്പെടുന്ന ഭാഗങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ, സ്ത്രീയെ വികാരം കൊള്ളിയ്ക്കാന്‍ കഴിയുന്ന ഭാഗങ്ങള്‍.വിരലിലൊരു ചെമ്പുമോതിരം വേണം, കാരണം??

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
ചുണ്ടുകള്‍ സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവങ്ങളാണ്. ചുണ്ടുകളില്‍ ചുംബിയ്ക്കുന്നത് സ്ത്രീയെ ഉണര്‍ത്തും.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
മാറിടങ്ങളും നിപ്പിളുമെല്ലാം സ്ത്രീ ശരീരത്തില്‍ വികാരമുണര്‍ത്തുന്ന അവയവങ്ങളാണ്.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
പുറംകഴുത്താണ് മറ്റൊരു ഭാഗം. പുറംകഴുത്തില്‍ പുരുഷന് ചുംബിയ്ക്കുന്നത് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ ചുരുങ്ങും.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
സ്ത്രീകളുടെ മുന്‍കഴുത്തിന്റെ നടുഭാഗമാണ് മറ്റൊരു അവയവം. സ്ത്രീകളെ വികാരവതിയാക്കാന്‍ കഴിയുന്ന ഒരിടം.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
സ്ത്രീകള്‍ ചുംബനമിഷ്ടപ്പെടുന്ന മറ്റൊരു ഭാഗമാണ് പൊക്കിളും വയറും. പൊക്കിളിനു ചുറ്റും ചുംബിയ്ക്കുന്നത് സ്ത്രീയെ ഉണര്‍ത്താനുള്ള നല്ലൊരു വഴിയാണ്.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
സ്ത്രീകളുടെ ചെവിയില്‍ ചുംബിയ്ക്കുന്നതും വികാരമുണര്ത്തുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
പുറംഭാഗത്ത്, അതായത് നടുഭാഗത്തു ചുംബനമിഷ്ടപ്പെടുന്നവരാണ് പൊതുവെ സ്ത്രീകള്‍. ഈ ഭാഗത്തു ചുംബിയ്ക്കുന്നത് സ്ത്രീയെ ഉണര്‍ത്താന്‍ സഹായിക്കും.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
കഴുത്തിന്റെ വശത്തെ ചുംബനവും കോളര്‍ ബോണിലെ ചുംബനവുമെല്ലാം സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചുംബനസ്ഥലങ്ങളാണ്.

സ്ത്രീയെ ഉണര്‍ത്താന്‍ ഇവിടെ ചുംബിയ്ക്കൂ
നെറ്റിയിലെ ചുംബനം സ്ത്രീകള്‍ക്കു വികാരത്തേക്കാള്‍ ലാളനയും കരുതലും തോന്നിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
