Latest Updates
-
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
വിരലിലൊരു ചെമ്പുമോതിരം വേണം, കാരണം??
ശരീരത്തില്‍ അണിയുന്ന ആഭരണങ്ങളില്‍ മോതിരം ഏറെ പ്രധാനമാണ്. പുരുഷനും സ്ത്രീയും ഒരുപോലെ ധരിയ്ക്കുന്ന ഒന്നാണിത്.
സ്വര്‍ണം, പ്ലാറ്റിനം, വജ്രം, സില്‍വര്‍, ചെമ്പ് തുടങ്ങി വിവിധ തരം ലോഹങ്ങള്‍ മോതിരമായി അണിയാം. ഇവ വെറും സൗന്ദര്യത്തിനോ ആഭരണരൂപത്തിലോ അല്ല, അണിയുന്നതിന് വിവിധ ഗുണങ്ങളുമുണ്ട്.
എന്നാല്‍ ചെമ്പുമോതിരം കയ്യിലണിയുന്നവര് കുറവായിരിയ്ക്കും. വേദപ്രകാരം കയ്യിലൊരു ചെമ്പു മോതിരം വേണമെന്നാണ് പറയുക. ഇതിന് കാരണങ്ങള്‍ പലതുണ്ട്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
കോപ്പറിന് രക്തത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം.വിശ്വാസമെങ്കിലും ഈ വിശ്വാസത്തിനു പുറകിലെ ശാസ്ത്രസത്യമാണിത്. ചെമ്പ് വിരലില്‍, പ്രത്യേകിച്ചു മോതിരവിരലില്‍ ധരിയ്ക്കുമ്പോള്‍ ഇതിന്റെ സ്വാധീനം നാഡികളിലൂടെ തലച്ചോറില്‍ വരെ എത്തുന്നു.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
ചെമ്പിന്റെ കുറവ് ശരീരത്തില്‍ എല്ലുതേയ്മാനം, അണുബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഇതിനുള്ള ഏറ്റവും ലളിതമായ വഴിയാണിത്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
കോപ്പര്‍ കൊണ്ടുള്ള മോതിരമോ ബ്രേസ്ലെറ്റോ ധരിയ്ക്കുന്നത് ലോഹങ്ങളോടുള്ള അലര്‍ജി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
സൗന്ദ്യത്തിനും ചര്‍മത്തിനുമെല്ലാം കോപ്പര്‍ ഏറെ ഗുണകരമാണ്. കോപ്പര്‍ ധരിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കുമുണ്ടാകുന്ന പിഗ്മെന്റേഷന് പ്രശ്നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
വേദപ്രകാരം വാസ്തുദോഷകമറ്റാനും കോപ്പര്‍ ഏറെ നല്ലതാണ്. ഇത് ധരിയ്ക്കുന്നത് വ്യക്തിദോഷമറ്റും, വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
സൂര്യദോഷങ്ങളകറ്റാന് കോപ്പര്‍ മോതിരം ഏറെ നല്ലതാണ്. ജാതകത്തില്‍ സൂര്യഗുണങ്ങള് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകവും. ജാതകപ്രകാരം സൂര്യസ്വാധീനം കുറവാണെങ്കില്‍ കയ്യില്‍ ചെമ്പു ധരിയ്ക്കുന്നതു ഗുണം ചെയ്യും.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
ശരീരം തണുപ്പിയ്ക്കാനും ശരീരത്തിന്റെ ചൂടകറ്റാനും നിങ്ങളെ ശാന്തമാക്കാനുമെല്ലാമുള്ള വഴിയാണ് വിരലില്‍ ചെമ്പുമോതിരം ധരിയ്ക്കുകയെന്നത്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
ഹൈ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കോപ്പര്‍ മോതിരം ധരിയ്ക്കുകയെന്നത്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
ശരീരവേദന, വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പു മോതിരം ധരിയ്ക്കുകയെന്നത്.

വിരലിലൊരു ചെ്മ്പു മോതിരമിട്ടാല്‍.....
ചര്‍മത്തിനും നഖത്തിനുമുണ്ടാകുന്ന പ്രശ്നങ്ങളകറ്റാന്‍ ചെമ്പുമോതിരം ധരിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.



Click it and Unblock the Notifications
