Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
സ്ത്രീകളോടു താല്പര്യം കാണിയ്ക്കുന്ന, അവരോട് ഇടപഴകാന്‍ ശ്രമിയ്ക്കുന്ന പുരുഷന്മാരെ വായ്നോക്കികളെന്നും പഞ്ചാരയടിക്കാരെന്നുമെല്ലാം പറയാറുണ്ട്.
സ്ത്രീകള്‍ പലപ്പോഴും കരുതുന്നുണ്ടാകും, ഇതുകൊണ്ട് എന്താണ് പ്രയോജനമെന്ന്. എന്നാല്‍ വെറുമൊരു രസം എന്നതിനപ്പുറം പഞ്ചാരയടി പുരുഷന്മാര് ഇഷ്ടപ്പെടുന്നതിനു പുറകില്‍ കാരണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, സന്തോഷം നിറയും ദാമ്പത്യത്തിന് വാസ്തു

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ഇത് പല പുരുഷന്മാര്ക്കും ആത്മവിശ്വാസം നല്കുന്ന ഒരു കാര്യമാണ്.

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ചില പുരുഷന്മാര്ക്ക് ഒരു പ്രത്യേക സ്ത്രീയോടുള്ള തന്റെ താല്പര്യവും ഇഷ്ടവുമെല്ലാം തുറന്നു പ്രകടിപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്.

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
വെറുതെ ഒരു സന്തോഷം, നേരംപോക്ക്, ഇത്തരത്തിലും പഞ്ചാരയടിയെ കാണുന്ന പുരുഷന്മാരുണ്ട്.

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ചില പുരുഷന്മാര്ക്ക് സ്ത്രീകളോടിടപെടാനുള്ള ആത്മവിശ്വാസമാണിത്.

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ചുമ്മാ തമാശയ്ക്കു വേണ്ടി പഞ്ചാരയടിയ്ക്കുന്ന പുരുഷന്മാരുമുണ്ട്.

ആണിന്റെ പഞ്ചാരയടിയ്ക്കു പുറകില്‍...
ചിലര്‍ക്ക് ഒരു പ്രണയബന്ധം തുടങ്ങുന്നതിനുള്ള അവസരമാണിത്. പഞ്ചാരയടിയിലൂടെ പ്രണയം.



Click it and Unblock the Notifications
