Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഈ സൗന്ദര്യമോ സ്ത്രീ മോഹം??
ഒരാളെ പ്രണയിക്കുന്നതിന്റെ അടിസ്ഥാനം വ്യക്തികളെ അപേക്ഷിച്ചു വ്യത്യാസപ്പെട്ടിരിയ്ക്കും. എങ്കിലും സ്ത്രീയെ സംബന്ധിച്ചും പുരുഷനെ സംബന്ധിച്ചും അടിസ്ഥാനപരമായി ചില പൊതുകാര്യങ്ങളുണ്ടാകുകയും ചെയ്യും.
ചിലര്‍ക്ക് സൗന്ദര്യം, മറ്റു ചിലര്‍ക്ക് ബുദ്ധി, ഇനിയൊരു വിഭാഗം പേര്‍ക്ക് സ്വഭാവം, ഇത് പൊതുവായ കാര്യങ്ങളാണ്. ഇതല്ലാതെയും ഒരാളെ മറ്റൊരാളിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്.
പുരുഷനെ സംബന്ധിച്ച് സ്ത്രീ സൗന്ദര്യം പ്രണയം തോന്നുന്നതില്‍ പ്രധാനമാണ. എന്നാല്‍ സ്ത്രീയ്ക്കു പ്രണയം തോന്നുന്നതോ, പുരുഷ സൗന്ദര്യം പ്രധാനമാണോ,
പക്വതയില്ലാത്ത പെണ്‍കുട്ടികള്‍ മാത്രമാണ് പുരുഷന്റെ പുറംമോടിയില്‍ മയങ്ങിപ്പോകുന്നത്. ഒരു പെണ്‍കുട്ടിയ്ക്കു പക്വതയായാല്‍ മറ്റു പല ഘടകങ്ങള്ക്കുമാകും പ്രാധാന്യം.അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
ചിലര്‍ക്ക് പുരുഷന്റെ ബുദ്ധിശക്തിയായിരിയ്ക്കും പ്രധാനം. ഇതാണ് ഇവരെ ആകര്ഷിയ്ക്കുക.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
നല്ലതല്ല, എങ്കിലും ചിലര്‍ പുരുഷന്റെ സ്റ്റാറ്റസും പണവുമെല്ലാം നോക്കിയാണ് പ്രണയിക്കുക.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
സ്വാധീനശക്തിയുള്ള പുരുഷനെ നോക്കി പ്രണയിക്കുന്നവരുമുണ്ട്.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
നല്ല ശരീരമുള്ള പുരുഷനെ, മസില്‍ബോഡി നോക്കി പ്രണയിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇതുകൊണ്ടാണ് മസിലുണ്ടാക്കാന്‍ ആണുങ്ങള് പെടാപ്പാടു പെടുന്നതിന്റെ ഒരു കാരണം.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
ദയാലുമായ, മനസില്‍ മറ്റുള്ളവരോട് അനുകമ്പയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്നവരുമുണ്ട്.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
ജോലിയില്‍ മിടുക്കു കാണിയ്ക്കുന്ന, കഴിവുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുന്ന സ്ത്രീകളുമുണ്ട്.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
നല്ല സംസാരവും തമാശ പറയാനുള്ള കഴിവുമെല്ലാം ചില സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളാണ്.

പുരുഷസൗന്ദര്യമോ സ്ത്രീ മോഹിയ്ക്കുന്നത്?
ചിലരെ പൗരുഷമായിരിയ്ക്കും ആകര്‍ഷിയ്ക്കുന്ന ഒരു ഘടകം.



Click it and Unblock the Notifications
