Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
ഇന്ത്യന്‍ വിവാഹവ്യവസ്ഥയില്‍ പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ് അമ്മായിമ്മ-മരുമകള്‍ ബന്ധം. ഇതെപ്പറ്റി നിറം പിടിപ്പിച്ച കഥകളുമുണ്ട്.
പൊതുവെ ഇന്ത്യന്‍ അമ്മായിയമ്മമാര് മകന്റെ വിവാഹശേഷം പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പലരുടേയും കാഴ്ചപ്പാട്. സാധുവായ സ്ത്രീയെങ്കിലും മകന് വിവാഹം കഴിച്ചു കൊണ്ടുവരുമ്പോള്‍ മരുമകളുടെയടുത്ത് ഈ പ്രകൃതമാകില്ലെന്നും പറയുന്നു.
അമ്മായിയമ്മമാര് ഈ രീതിയില്‍ മാറുന്നുവെങ്കില്‍ ഇതിനു പുറകില്‍ കാരണങ്ങളുമുണ്ട്.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
അമ്മമാര്‍ ആണ്മക്കളുടെ കാര്യത്തില്‍ അല്പം സ്വാര്ത്ഥരായിരിയ്ക്കും. ഇതുവരെ തന്റെ സ്വന്തമായ മകന് അവകാശം പറയാന്‍ മറ്റൊരാള്‍ വരുന്നതാകാം ഒരു പ്രശ്നം.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
അമ്മമാര്‍ ആണ്മക്കളുടെ കാര്യത്തില്‍ അല്പം സ്വാര്ത്ഥരായിരിയ്ക്കും. ഇതുവരെ തന്റെ സ്വന്തമായ മകന് അവകാശം പറയാന്‍ മറ്റൊരാള്‍ വരുന്നതാകാം ഒരു പ്രശ്നം.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
വിവാഹശേഷം മകന് ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരുന്നത് പല അമ്മമാരേയും സങ്കടപ്പെടുത്തിയേക്കാം. അതുവരെ ചിരിച്ചു കളിച്ചു നടന്ന മകന് ഗൗരവത്തോടെ കാര്യങ്ങള്‍ ചെയ്യുന്നത് ചിലര്‍ക്കെങ്കിലും അല്പം മനപ്രയാസമുണ്ടാക്കിയേക്കാം.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
സ്വാഭാവികമായും ഭാര്യയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുമ്പോള്‍ അമ്മയ്ക്കൊപ്പം സമയം കുറയും. ഇതും അമ്മമാരെ സങ്കടപ്പെടുത്തുന്നതായിരിയ്ക്കും. ഇത് മരുമകളോടുള്ള ദേഷ്യമായി പരിണമിച്ചേക്കാം.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
അമ്മാര്‍ ആണ്മക്കളുട കാര്യത്തില്‍ കൂടുതല്‍ സ്വാര്ത്ഥരാകുന്നതു പതിവാണ്. തന്റെ മകന്റെ മുകളില്‍ തനിക്കൊപ്പമോ തന്നേക്കാളേറെയോ മറ്റൊരു സ്ത്രീ, ആധിപത്യമുറപ്പിയ്ക്കുന്നത് അവര്‍ക്കു സഹിയ്ക്കില്ല.

അമ്മായിയമ്മയുടെ മനപ്രയാസങ്ങള്‍
പ്രായമാകുമ്പോള്‍ സ്ത്രീകള്‍ക്കു കൂടുതല്‍ ഒറ്റപ്പെടല്‍ തോന്നുന്നതു പതിവാണ്. മകനെ വിചാരിച്ച പോലെ അടുത്തു കിട്ടാതെ വരുമ്പോള്‍ ഇത് മറ്റു രീതിയില്‍ തിരിഞ്ഞേക്കാം.



Click it and Unblock the Notifications
