Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
സ്ത്രീ പുരുഷന്മാര്ക്ക് പരസ്പരാകര്‍ഷണം തോന്നിയ്ക്കുന്ന ഇത്തരം ചില ശരീരഭാഗങ്ങളെക്കുറിച്ചറിയൂ,
പുരുഷന് സ്ത്രീയിലും സ്ത്രീയ്ക്കു പുരുഷനിലും ആകര്‍ഷണം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. രൂപവും കഴിവും സ്വഭാവവുമെല്ലാം ഇതില്‍ പെടുന്നു.
സ്ത്രീ പുരുഷാകര്ഷണങ്ങളില് ശാരീരിക ആകര്‍ഷണവും പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീയ്ക്കു പുരുഷനോടും തിരിച്ചും ആകര്‍ഷണം തോന്നിയ്ക്കുന്ന ചില പ്രത്യേക ശരീര ഭാഗങ്ങളുണ്ട്.
സ്ത്രീ പുരുഷന്മാര്ക്ക് പരസ്പരാകര്‍ഷണം തോന്നിയ്ക്കുന്ന ഇത്തരം ചില ശരീരഭാഗങ്ങളെക്കുറിച്ചറിയൂ, സ്വയംഭോഗം നിര്‍ത്തിയ അയാള്‍ക്കു സംഭവിച്ചത്.....

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
വടിവൊത്ത ശരീരമാണ് സ്ത്രീകളില്‍ ഭൂരിഭാഗം പുരുഷന്മാര്ക്കും താല്പര്യം ജനിപ്പിയ്ക്കുന്ന പ്രധാന ഘടകം, അതായത് തീരെ മെലിഞ്ഞവരോടു താല്പര്യമില്ല, അല്പം തടിച്ച് ആകൃതിയുള്ള ശരീരം.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
സ്ത്രീയില്‍ പുരുഷന് താല്പര്യം ജനിപ്പിയ്ക്കുന്ന മറ്റൊരു ശരീര ഭാഗമാണ് സ്തനങ്ങള്‍. സ്തനസൗന്ദര്യവും സ്തനവലിപ്പവുമെല്ലാം.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
സ്ത്രീകളുടെ നിതംബമാണ് മൂന്നാമതായി താല്പര്യം തോന്നുന്ന ശരീരഭാഗമെന്നു സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷന്മാര് വെളിപ്പെടുത്തുന്നു.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
ഭംഗിയുള്ള കാലുകളില്‍ പുരുഷന്റെ ശ്രദ്ധ പതിയും. എന്നാല്‍ കൈകളുടെ ഭംഗി സര്‍വ്വെയില്‍ പങ്കെടുത്തവര്‍ എടുത്തു പറഞ്ഞില്ല.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
പുരുഷന്മാരെക്കുറിച്ചു സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ പറഞ്ഞത് ഇടത്തരം ശരീരമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ക്കു കൂടുതല്‍ താല്പര്യമെന്ന്. അതായത് ജിമ്മില്‍ പോയി മസില് വീര്പ്പിയ്ക്കുന്നതിനോടു വലിയ താല്പര്യമില്ലെന്നര്‍ത്ഥം.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
സ്ത്രീയെ സംബന്ധിച്ചിടത്തോളം പുരുഷന്റെ കൈകളിലാണ് സൗന്ദര്യം. ഉറച്ച കൈകളുള്ള പുരുഷനെ സ്ത്രീ ഇഷ്ടപ്പെടുന്നു.

അവനിലും അവളിലും ഇതാണ് ആകര്‍ഷണം....
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ വെളിപ്പെടുത്തിയ ഒന്നുണ്ട്, ഇരു വിഭാഗക്കാര്‍ക്കും നല്ല കണ്ണുകളോട് താല്പര്യമുണ്ടെന്നത്. പുരുഷന്മാര്ക്കിഷ്ടം വിടര്‍ന്ന വലിയ കണ്ണുകളുള്ള സ്ത്രീകളെയെങ്കില് സ്ത്രീകള്‍ക്കിഷ്ടം തീക്ഷ്ണമായ, വൈകാരികമായ കണ്ണുകളുള്ള പുരുഷന്മാരേയാണ്.



Click it and Unblock the Notifications
