Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പ്രണയത്തില്‍ സ്ത്രീ കൊതിയ്ക്കുന്നത്....
പ്രണയത്തില്‍ സ്ത്രീയും പുരുഷനും കൊതിയ്ക്കുന്ന പല പൊതുവായ കാര്യങ്ങളുമുണ്ട്. സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍, സംതൃപ്തരാക്കാന്‍ ബുദ്ധിമുട്ടാണെന്നും ചിലരെങ്കിലും പറയാറുണ്ട്.
തന്റെ കാമുകിയെ തൃപ്തയാക്കാന് സന്തോഷിപ്പിയ്ക്കാന്‍ എന്താണു വേണ്ടതെന്നറിയാത്ത പുരുഷന്മാരും ധാരാളം.

ഒരു പ്രണയന്ധത്തില് സ്ത്രീകള്‍ ആഗ്രഹിയക്കുന്ന ചില പൊതുവായ കാര്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ,
തന്റെ പുരുഷന്റെ ശ്രദ്ധ ഒരു സ്ത്രീ ആഗ്രഹിയ്ക്കും. തന്റെ പുരുഷന് തന്നെ നോക്കണമെന്ന് ശ്രദ്ധിയ്ക്കണമെന്ന് അവളുടെ ആഗ്രഹമായിരിയ്ക്കും.
പ്രണയം മാത്രമല്ല, വാല്സല്യവും ലാളനയുമെല്ലാം ഒരു സ്ത്രീ തന്റെ ബന്ധത്തില്‍ ആഗ്രഹിയ്ക്കുന്നുണ്ട്.
അഭിനന്ദനമാണ് സ്ത്രീ ആഗ്രഹിയ്ക്കുന്ന മറ്റൊന്ന്. അഭിനന്ദനം കേള്‍ക്കാന്‍ കൊതിയ്ക്കാത്ത സ്ത്രീകളില്ലെന്നു പറയാം. ഇത് തന്റെ ഇഷ്ടപുരുഷനില്‍ നിന്നാകുമ്പോള്‍ പ്രാധാന്യമേറുകയും ചെയ്യും. ഇണങ്ങാത്ത പങ്കാളിയുടെ 10 ലക്ഷണങ്ങള്‍



Click it and Unblock the Notifications
