Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു 20കാരന്റെ മോഹങ്ങള്‍!!
ഇരുപതുകള്‍ ഒരു പുരുഷനെ സംബന്ധിച്ച് ഏറ്റവും അവിശ്വസനീയമായ കാലളവാണ്. കോളേജ് ജീവിതം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുകയും സ്വന്തമായി പണം സമ്പാദിച്ച് തുടങ്ങുകയും ചെയ്യുന്ന കാലയളവാണിത്.
ജീവിതത്തില്‍ എല്ലാം നേടണമെന്ന് ആഗ്രഹിക്കുകയും ശുഭാപ്തി വിശ്വാസത്തോടെ മുമ്പോട്ട് പോവുകയും ചെയ്യുന്ന കാലമാണിത്. തനിക്കിണങ്ങുന്ന സ്്ത്രീയെ കണ്ടെത്തുക എന്നതും ഇക്കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഇരുപതുകളില്‍ പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് ആഗ്രഹിക്കുന്ന 7 കാര്യങ്ങളാണ് താഴെ പറയുന്നത്

1. പല സ്ത്രീകള്‍ക്കൊപ്പം സമയം ചെലവിടുക
ആണ്കുട്ടിയില് നിന്നും പുരുഷനായി മാറുന്ന ഈ കാലയളവില്‍ സാധ്യമാകുന്നത്ര സ്ത്രീകള്‍ക്കൊപ്പം ജീവിതം ആഘോഷിക്കാനാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുക. പലരുമായുള്ള ഇടപെടല്‍ പല സ്ത്രീകള്‍ക്കും ഇഷ്ടമാവില്ല എന്നും അവരുമായി സൗഹൃദത്തിലാകാന്‍ മടിക്കുമെന്നും അറിയാമെങ്കിലും ഈ ശീലം ഈ പ്രായത്തില്‍ വേണ്ടന്നു വയ്ക്കില്ല. യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തുന്നത് വരെ ഇത്തരത്തിലുള്ള രസങ്ങള്‍ ഈ പ്രായത്തില്‍ പുരുഷന്മാരില് പലരും തുടരും.
2. ലൈംഗിക ബന്ധം
ഇരുപതുകളിലുള്ള പുരുഷന്മാര് ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ലൈംഗിക ബന്ധം. ഏറെ ഉണ്ടാവുകയും ചെയ്യും. ഒരു ദശാബ്ദത്തോളമുള്ള ഹോര്‍മോണ്‍ വ്യതിയാനത്തിന് ശേഷം ഇരുപതുകളില്‍ ഇത് മതിയായി ഉണ്ടായെന്ന് വരില്ല. െൈലംഗിക ആസ്ക്തി ഇക്കാലയളവില്‍ വളരെ കൂടുതലായിരിക്കും.

3. ബന്ധങ്ങള്‍
സ്വന്തം പങ്കാളിയെ കണ്ടെത്തുന്നത് വരെ ബാധ്യതയാകുന്ന ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകില്ല. ഇരുപതുകളില്‍ എത്തിയ ഒരു പുരുഷന് അറിയാം ലോകത്ത് ധാരാളം അനുഭവം ഉണ്ടെന്ന്. ഇവയില്‍ പലതും സാധ്യമാകുന്നത്ര അനുഭവിക്കണം എന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. സ്ഥിരതയാര്‍ന്ന ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് സ്വന്തം പങ്കാളി ഇതു തന്നെ എന്ന ഉറപ്പിക്കാന്‍ അവരുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തിയെന്നിരിക്കും.
4. ചെലവ് വഹിക്കുക
സ്ത്രീകളുമായി ബില്‍ പങ്കു വയ്ക്കാന്‍ പല പുരുഷന്മാരും ഇഷ്ടപ്പെടാറുണ്ട്്. ചിലപ്പോള്‍ എല്ലാം അവര്‍ സ്വയം വഹിക്കും.
പിന്നീട് ഇരുവരും തുല്യമായി ചെലവ് പങ്കിടണം എന്ന തോന്നലിലേക്ക് എത്തുമെങ്കിലും ഇരുപതുകളില്‍ പുരുഷന്മാര് ബില്ലുകള്‍ എല്ലാം സ്വയം നല്‍കാനുള്ള പ്രവണത കാണിക്കും. പങ്കാളിയുടെ മതിപ്പും വിശ്വാസ്യകതയും നേടിയെടുക്കാന്‍ ഇത് സഹായിക്കും.

5. സംഘമായുള്ള കൂടിക്കാഴ്ച
തുടക്കത്തില്‍ സ്ത്രീക്കൊപ്പം തനിയെ സമയം ചെലവിടാനായിരിക്കും പുരുഷഷന്മാര് ഇഷ്ടപ്പെടുക എന്നാല്‍ പിന്നീട് സംഘം ചേര്‍ന്നുള്ള കൂടിക്കാഴ്ചകളിലേക്ക് അത് വഴിമാറിയെന്നിരിക്കും. തനിയെ ഒരു സ്ത്രീയുമായി ആഴത്തില്‍ സംസാരിക്കാന്‍ പലര്‍ക്കും ഈ പ്രായത്തില്‍ കഴിഞ്ഞെന്നു വരില്ല.
6. സ്ത്രീകളുടെ കുടുംബത്തെ കാണാന്‍ താല്പര്യമില്ല
പുരുഷന്മാര് തന്റെ ഇരുപതുകളില്‍ സ്ത്രീകള്‍ക്കൊപ്പം സമയം ചെലവിടാന്‍ ഇഷ്ടപ്പെടും . എന്നാല്‍ ആവരുടെ കുടുംബവുമായി സമയം ചെലവിടാന്‍ തീരെ താല്പര്യം കാണില്ല. കുടുംബവുമായുള്ള കൂടിക്കാഴ്ചകള്‍ ബന്ധത്തെ ഗൗരവമായി എടുക്കാന്‍ കാരണമാകും എന്നതിനാല്‍ ഇത് പരമാവധി അവര്‍ ഒഴിവാക്കും.

7. സുന്ദരികളുടെ മനസ്സ് കീഴടക്കുക
സുന്ദരികളെ കാണുകയും അവരുടെ മനസ്സ് കീഴടക്കുകയും ചെയ്യുക എന്നത് ഈ പ്രായത്തിലെ പുരുഷന്മാരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പ്രണയത്തില്‍ സ്ത്രീ കൊതിയ്ക്കുന്നത്....



Click it and Unblock the Notifications

