Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
സെക്സ് - ചില അബദ്ധ ധാരണകള്‍
സെക്സിനെ സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. എവിടെയും ഇത്തരം വിവരങ്ങള്‍ നിങ്ങള്‍ കാണാറുണ്ടാവും.
ഈ തരത്തിലുള്ള സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ പരിചയപ്പെടുക.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
വലുപ്പമേറിയതാണ് മികച്ചത് എന്നൊരു ലോക നിയമമുണ്ടോ? ലൈംഗികാവയവത്തിന്‍റെ വലുപ്പമനുസരിച്ചാണോ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്നത്? തെറ്റായ സങ്കല്പമാണിത്. സ്ത്രീകളുടെ യോനീനാളത്തിന്‍റെ ആദ്യ 4 സെന്‍റിമീറ്റര്‍ മാത്രമേ ഉദ്ദീപനവും രതിമൂര്‍ച്ഛയും നല്കുന്ന സെന്‍ിസിറ്റിവായ ഞരമ്പുകളുള്ളതായിട്ടുള്ളൂ. പിന്നെയെന്തിനാണ് പ്രതികരണമില്ലാത്ത ബാക്കി മൂന്നില്‍ രണ്ട് ഭാഗത്തെ ഉത്തേജിപ്പിക്കാനായി ശ്രമിക്കുന്നത്. നിങ്ങളുടെ ശ്രദ്ധ കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് മാറ്റുക.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
ചില ഭക്ഷണങ്ങളും ഉദ്ദീപനൗഷധങ്ങളും കാമാസക്തിയുണ്ടാക്കും എന്നൊരു വിശ്വാസമുണ്ട്. കക്കയിറച്ചിയും, സ്ട്രോബെറിയും നിങ്ങളുടെ ലൈംഗിക ജീവിതം പോഷിപ്പിക്കുമോ? കക്കയിറച്ചിയും, ചോക്കലേറ്റുമൊക്കെ ലൈംഗികോത്തേജനമുണ്ടാക്കുന്ന ആഹാരങ്ങളാണെന്നാണ് പലരും വിചാരിക്കുന്നത്. അവ ഉപയോഗിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നല്ല ഉദ്ദീപനവും ലഭിക്കും. കാമാസക്തിയുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന മരുന്നുകള്‍ ഫലം നല്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമല്ല.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
ആണുങ്ങളാണ് പെണ്ണുങ്ങളേക്കാള്‍ സെക്സിനെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് ആരു പറഞ്ഞു?. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സെക്സിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഹോര്‍മോണുകള്‍ പെരുകുന്ന പതിനെട്ട് വയസ്സിലുള്ള ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഉറങ്ങുന്നതും, ഉണരുന്നതും, സ്വപ്നം കാണുന്നതുമെല്ലാം സെക്സിനെക്കുറിച്ചായിരിക്കും. ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതാല്പര്യത്തില്‍ പാകത വരും. ഇത് ലൈംഗിക വീര്യത്തോടുള്ള നിഷേധമല്ല. പുരുഷനാണ് സെക്സില്‍ മുന്‍കൈ എടുക്കുക എന്നിതിനര്‍ത്ഥമില്ല. സ്ത്രീകളും അത് ചെയ്യും. നിയന്ത്രണത്തിലുള്ള ഒരു സ്ത്രീയേക്കാള്‍ ഉണര്‍വ്വ് നല്കുന്ന മറ്റൊരു കാര്യം പുരുഷനെ സംബന്ധിച്ചില്ല.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
സ്ഖലനത്തിന് മുമ്പ് പിന്‍മാറുന്ന രീതി വിജയകരമാകണമെന്നില്ല. ഒരല്പം ബീജം മതി നിങ്ങള്‍ ഗര്‍ഭിണിയാകാന്‍. അത് ശീഘ്രസ്ഖലനം വഴിയും സംഭവിക്കാം. ഈ പറഞ്ഞ പിന്‍വലിക്കല്‍ പരിപാടി മൂലമാണ് പല ഗര്‍ഭങ്ങളും സംഭവിക്കുന്നത്. അത് കുറ്റമറ്റ ഒരു പരിഹാരമല്ലാത്തതിനാല്‍ ശ്രദ്ധ പുലര്‍ത്തുക.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
സ്ത്രീകളെല്ലാം സെക്സ് ഇഷ്ടപ്പെടുന്നവരാകില്ല. അതേ പോലെ എല്ലാ സ്ത്രീകളും സെക്സ് നിഷേധിക്കുന്നവരുമാകില്ല. സ്ത്രീകളിലും പോര്‍ണോഗ്രാഫി ഇഷ്ടപ്പെടുന്നവരുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമേ ലൈംഗികഭാവനകളുണ്ടാകൂ എന്ന് കരുതുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടരാണ്.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാവില്ല എന്നത് ഉറപ്പുള്ള കാര്യമല്ല. ഏറെക്കാലമായി ആളുകള്‍ വിശ്വസിച്ച് പോരുന്ന ഒരു കാര്യമാണിത്. ഇത് സാധാരണമായ കാര്യമല്ലെങ്കിലും അസാധ്യമല്ല. ബീജത്തിന് ഏറെ ദിവസങ്ങള്‍ ഉള്ളില്‍ ജീവനോടെ കഴിയാനാവും, പ്രത്യേകിച്ച് മാസമുറകാലയളവ് കുറവാണെങ്കില്‍.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
ഒരു സ്ത്രീയെ സംബന്ധിച്ച് രതിമൂര്‍ച്ഛയെന്നത് ആകെ ബഹളം നിറഞ്ഞതാവും എന്നും, അത് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തോ തകരാറുണ്ടെന്നും വിശ്വാസമുണ്ടാവാം. ചില സ്ത്രീകളിലെ രതിമൂര്‍ച്ഛ പുറത്തറിയില്ല. ചില സ്ത്രീകളുടെ പെല്‍വിക് പേശികള്‍ കൂടുതല്‍ സങ്കോചിക്കുകയില്ല. എന്നിരുന്നാലും ഉത്തേജനത്തിന്‍റെ ഒരു ഘട്ടത്തില്‍ അവര്‍ക്ക് അനുഭൂതി ലഭിക്കും. നിങ്ങള്‍ക്ക് വലിയൊരു അനുഭൂതി സെക്സില്‍ ലഭിച്ചില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല, അത് വളരെ സാധാരണമാണ്.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
എല്ലാ സ്ത്രീകള്‍ക്കും ജി സ്പോട്ട് ഉണ്ടോ? എല്ലാ സ്ത്രീകള്‍ക്കും ജി സ്പോട്ട് ഉണ്ടെന്നത് ശരിയാണ്. പക്ഷേ അത് എല്ലാവരെ സംബന്ധിച്ചും കാമോദ്ദീപകമാവില്ല. നിങ്ങള്‍ ഇത് കണ്ടെത്താനായി അന്വേഷണത്തിലാണെങ്കില്‍ നിങ്ങളുടെ സമയം പാഴാക്കുകയാണ്. മറ്റ് ഉത്തേജനം നല്കുന്ന ഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അവള്‍ സന്തുഷ്ടയായിക്കൊള്ളും.

സെക്‌സിനെക്കുറിച്ച് ചില അബദ്ധധാരണകള്‍
സെക്സിനിടെ സ്ത്രീ സന്തോഷസൂചകമായ സ്വരങ്ങളുണ്ടാക്കുന്നില്ലെങ്കില്‍ അവള്‍ ബന്ധം ആസ്വദിക്കുന്നുണ്ടാവില്ലേ?. ചില സ്ത്രീകള്‍ ശബ്ദമുണ്ടാക്കുന്നവരാണെങ്കില്‍ ചിലര്‍ അത്തരക്കാരല്ല. എന്നാല്‍ അവര്‍ സെക്സ് ആസ്വദിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല. എല്ലാ സമയത്തും അവള്‍ നിലവിളിക്കണമെന്ന് ആഗ്രഹിക്കരുത്. ഇത് ആണുങ്ങളില്‍ ഈഗോ ഉണ്ടാക്കാമെങ്കിലും അതില്‍ കാര്യമില്ല. ചില സമയത്ത് നിശബ്ദതക്കാവും ആകര്‍ഷണീയത.കോണ്ടംസില്ലാതെ ഗര്‍ഭം തടയാം



Click it and Unblock the Notifications











