Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കോണ്ടംസില്ലാതെ ഗര്‍ഭം തടയാം
ഗര്‍ഭധാരണം തടയാനും സുരക്ഷിതമായ സെക്സിനുമുള്ള ഒരു പ്രധാന വഴിയാണ് കോണ്ടംസ്. ഏറ്റവും പ്രചാരത്തിലുള്ള ഗര്‍ഭനിരോധനോപാധിയും ഇതു തന്നെയാണ്.
എന്നാല്‍ കോണ്ടംസ് സെക്സിന്റെ സുഖം നഷ്ടപ്പെടുത്തുന്നുവെന്ന പരാതി മിക്കവാറും പേര്‍ക്കുണ്ട്. ഗര്‍ഭം ധരിയ്ക്കാതിരിയ്ക്കുകയും വേണം എന്നാല്‍ കോണ്ടംസ് ഉപയോഗിയ്ക്കാനും പറ്റില്ലെന്നുള്ളവര്ക്ക് സഹായകമായ ചില വഴികളാണ് താഴെപ്പറയുന്നത്.

സേഫ് പീരീഡ്
സേഫ് പീരീഡ് എന്നൊരു വഴിയുണ്ട്. സ്ത്രികളുടെ ആര്‍ത്തവകാലം കണക്കിലെടുത്തു ബന്ധപ്പെടുന്നതാണ് ഇത്. അതായത് 28 ദിവസത്തെ ആര്‍ത്തവചക്രമുള്ള സ്ത്രീയ്ക്ക് 14, 15 ദിവസങ്ങളിലാണ് മിക്കവാറും അ്ണ്ഡോല്പാദനം നടക്കാറ്. അതായത് ഗര്‍ഭധാരണ സാധ്യത കൂടുതല്‍ ഈ ദിവസങ്ങളിലാണ്. ഒരു മുന്‍കരുതലെന്ന നിലയ്ക്ക് ആര്‍ത്തവത്തിന്റെ 10 മുതല്‍ 11-17 ദിവസങ്ങളില്‍ സെക്സ് ഒഴിവാക്കാം. എന്നാല്‍ ഇത് കൃത്യമായ ആര്ത്തവചക്രമുള്ളവരിലാണ് സാധ്യമാവുക. ആര്‍ത്തചക്രത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നതനുസരിച്ച് ഓവുലേഷനിലും വ്യത്യാസങ്ങളുണ്ടാകും.

പുള്‍ മെത്തേഡ്
പുള്‍ മെത്തേഡ് ആണ് മറ്റൊരു വഴി. സ്ഖലനം നടക്കുന്നതിനു മുന്‍പ് ലിംഗം വലിച്ചെടുക്കുന്ന രീതി. ഇതും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നു.

കോപ്പര്‍ ടി
സ്ത്രീകള്‍ക്ക് അണ്ഡവാഹിനിക്കുഴലില്‍ സ്ഥാപിയ്ക്കാവുന്ന കോപ്പര്‍ ടി ഗര്‍ഭധാരണ സാധ്യതയൊഴിവാക്കുന്ന മറ്റൊന്നാണ്. ഇത് കുഞ്ഞുള്ള സ്ത്രീകള്‍ക്കാണ് കൂടുതലായും ഉപയോഗിയ്ക്കുന്നത്.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാണ്. ഹോര്‍മോണുകള്‍ അടങ്ങിയ ഇത്തരം ഗുളികകള്‍ നല്ലൊരു ഗര്‍ഭനിരോധനോപാധിയാണ്. ഇവ കൃത്യമായി കഴിയ്ക്കണമെന്നു മാത്രം.

ഹോര്‍മോണ്‍ കുത്തിവയ്പ്
സ്ത്രീകള്ക്കെടുക്കാവുന്ന ഹോര്‍മോണ്‍ കുത്തിവയ്പ്പുകളും ഇപ്പോള്‍ ലഭ്യമാണ്. ഇവയും കോണ്ടംസ് ഒഴിവാക്കാന്‍ സഹായിക്കുന്നവ തന്നെ.

ഡയഫ്രം
ഡയഫ്രം എന്നൊരു വഴിയുണ്ട്. ഗര്‍ഭാശയ മുഖത്തെ ആവരണം ചെയ്യുന്ന ഒന്നാണിത്. ഇത് ഗര്‍ഭധാരണം തടയാന്‍ സഹായിക്കും. സെക്സ്, മാസമുറയ്ക്കു മുന്‍പും പിന്‍പും



Click it and Unblock the Notifications
