Latest Updates
-
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍
ആണുങ്ങള്‍ വരുത്തും സെക്സ് പിഴവുകള്‍
കിടക്കയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങള്‍ ചെയ്യാനിടയാകും. അലസമായ ഒരു സംസര്‍ഗ്ഗത്തിന് മുമ്പുള്ള ആവേശം നിറഞ്ഞ സംസാരമോ, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളനയോ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് അറിയാതെയാവും.
പല പുരുഷന്മാരും ലൈംഗിക വിഷയങ്ങളില്‍ വിദഗ്ദരെന്ന് സ്വയം കരുതുമെങ്കിലും അങ്ങനെ ആയിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ലൈംഗികബന്ധത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെ പല പുരുഷന്മാരും പിഴവുകള്‍ വരുത്തുന്നു. അത്തരത്തില്‍ ഒഴിവാക്കേണ്ടുന്ന 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

നിശബ്ദത
സാഹചര്യമെന്തായാലും മിക്ക പുരുഷന്മാരും ലൈംഗികബന്ധത്തിന്‍റെ സമയത്ത് നിശബ്ദരായിരിക്കും. അത് ശരിയാണെന്നാണ് അവര്‍ കരുതുന്നതെങ്കിലും സ്ത്രീകളെ സംബന്ധിച്ച് അത് വിമുഖതയുണ്ടാക്കുന്നതാണ്. അവള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിശബ്ദത അവരെ ആശ്ചര്യപ്പെടുത്തും. നിങ്ങളുടെ വികാരങ്ങളില്‍ അമിതമായ പ്രകടനം ആവശ്യമില്ലെങ്കിലും ശബ്ദങ്ങള്‍ വഴി അവളുടെ സാമീപ്യം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് സ്വഭാവികമായി തന്നെ അറിയിക്കാനാവും. സാന്ദര്‍ഭികമായ ഞരക്കവും മൂളവും ഒരു മോശം കാര്യമല്ല.

പൂര്‍വ്വകേളികള്‍
പല പുരുഷന്മാരും ഏറെ തിടുക്കത്തിലാവും കാര്യങ്ങള്‍ ചെയ്യുക. ഒരിടത്ത് ചുംബിക്കുകയും വേറൊരിടം തലോടുകയും അതിനിടയില്‍ വിവസ്ത്രരാവുകയും ചെയ്യും. എന്നാല്‍ ഗംഭീരമായൊരു സെക്സിനുള്ള മുന്‍വിധി നിരാശയാവും നല്കുക. ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.

രതിമൂര്‍ച്ഛയെ മറക്കുക
രതിമൂര്‍ച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്സില്‍ കടന്നുപോകുന്ന വഴികളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടില്ല. വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്താന്‍ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. തിരക്കൊഴിവാക്കി ആ അനുഭവത്തെ എന്തുകൊണ്ട് നിങ്ങള്‍ മഴുവനായി ആസ്വദിക്കുന്നില്ല. നിങ്ങളുടെ ആനന്ദത്തെ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാവുന്ന ഒരാള്‍ക്കൊപ്പമാണ് താനെന്ന് അവള്‍ ചിന്തിക്കും. ദൈര്‍ഘ്യമേറിയാല്‍ രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തിയും ലഭിക്കും.

നാവ് ഒഴിവാക്കുക -
ഒരു സ്ത്രീയുമായി വദനസുരതത്തിലേര്‍പ്പെടുക എന്നതിനര്‍ത്ഥം ഒരു ഹ്രസ്വമായ രതീമൂര്‍ച്ചയുണ്ടാക്കുന്ന നാവുപയോഗിച്ചുള്ള ലൈംഗികബന്ധത്തെ തുടര്‍ന്ന് യോനീഛദങ്ങള്‍ നക്കുക എന്നതാണ്. ഇത് നിങ്ങളെ ആകര്‍ഷിക്കാമെങ്കിലും നാവുപയോഗിച്ചുള്ള രീതി ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതല്ല.

വിരലുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക -
പൂര്‍വ്വകേളികളില്‍ ചിലര്‍ വിരലുകള്‍ ഉപയോഗിക്കും. ലിംഗത്തിന് പകരമായി വിരലുപയോഗിക്കുന്നവരുണ്ട്. സ്ത്രീകള്‍ എന്ത് ആഗ്രഹിക്കുന്നു എന്ന് അവര്‍ക്കറിയില്ല എന്നതാണ് ഇത് കാണിക്കുന്നത്. പകരം ഉത്തേജിപ്പിച്ച് പടിപടിയായി വിരലുകള്‍ കടത്തുക. തീവ്രതക്കിടമുണ്ടെങ്കിലും, ഒരു വ്യത്യാസം നിങ്ങള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യം നല്കും.

പങ്കാളിക്ക് വേണ്ടതെന്തെന്ന് തിരിച്ചറിയുക
വെറുതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രം സംതൃപ്തി ലഭിക്കുമെന്ന് കരുതരുത്. ഇത് പങ്കാളികള്‍ക്ക് സംതൃപ്തി നല്കുമെന്നാണ് പലരും കരുതുന്നത്. സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള്‍ ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്
ഏത് തരത്തിലുള്ള ബന്ധത്തേക്കാളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് യോനീച്ഛദങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലാണ്. അതിനാല്‍ ഇത് അവഗണിക്കരുത്. എന്നാല്‍ പങ്കാളിയെ രതിമൂര്‍ച്ഛയിലെത്തിക്കാനായി അവിടെ അധികം കശക്കുകയോ ഉരയ്ക്കുകയോ ചെയ്യരുത്. യോനീച്ഛദങ്ങള്‍ വളരെ സംവേദനക്ഷമമാകയാല്‍ അവയില്‍ അധികം മര്‍ദ്ദം പ്രയോഗിക്കുന്നത് വേദനക്കിടയാക്കും.

ശരീരം മുഴുവന്‍ പരിഗണിക്കുക -
നിങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ സന്തോഷമാണ് ലക്ഷ്യം വെയ്ക്കുന്നത്. ചിലര്‍ കഴുത്ത്, തുട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാണെങ്കിലും വേഗത്തില്‍ അവസാനിക്കുന്നതാണ്. അല്പസമയം കഴുത്ത് പരിഗണിച്ചാല്‍ തുടര്‍ന്ന് സ്തനങ്ങളിലേക്ക് പോവുക. യോനീച്ഛദങ്ങളില്‍ മാത്രമായി കൂടുതല്‍ ശ്രദ്ധ നല്കേണ്ടതില്ല. അധികമായുള്ള ഉത്തേജനം ചിലപ്പോള്‍ അസന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ വൈവിധ്യത്തില്‍ ശ്രദ്ധിക്കുക. പ്രായം മാറുമ്പോള്‍ വൈവിധ്യമാണ് ജീവിതത്തിന്‍റെ മസാലചേരുവ.

പരുക്കനാകാം, പിന്നീട് മൃദുവും
സെക്സ് അല്പം പരുഷമാകുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് അമിതമാകരുത്(ആരും ബെഡ്റൂമില്‍ നിന്ന് വൈദ്യസഹായം തേടിപ്പോകാന്‍ ഇഷ്ടപ്പെടില്ലല്ലോ. എന്നാല്‍ തുടര്‍ന്ന് അനുകമ്പ കാണിക്കാനും ശ്രദ്ധിക്കണം. കാര്യം കഴിയുമ്പോള്‍ അവളുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം, ഒട്ടിച്ചേര്‍ന്ന് കിടക്കല്‍ പോലുള്ളവയ്ക്ക് ശ്രദ്ധ നല്കുക.

ജി-സ്പോട്ട് സംബന്ധിച്ച് ആശങ്ക വേണ്ട -
ജി സ്പോട്ട് അഥവാ ഗ്രാഫെന്‍ബെര്‍ഗ് സ്പോട്ട് ഏറെക്കാലം പുരുഷന്മാരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നതാണ്. യോനീ ഭിത്തിയില്‍ ഏതാനും ഇഞ്ച് മുകളിലായി. യോനിക്കും ഗര്‍ഭപാത്രത്തിനും ഇടയിലായാണ് ഇതെന്നാണ് മനസിലാക്കപ്പെട്ടിരിക്കുന്നത്.അശ്ലീല സിനിമ ദാമ്പത്യത്തെ ബാധിയ്ക്കുമോ?
അശാസ്ത്രീയമാകാമെങ്കിലും യോനിയില്‍ നിങ്ങളുടെ വിരലുകള്‍ പ്രവേശിപ്പിച്ച് ചുഴറ്റി അത് തിരയാം. എന്നാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യമായി പരിഗണിക്കേണ്ടതില്ല.



Click it and Unblock the Notifications











