Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചുംബന'ത്തെറ്റുകള്‍'
ചുംബനത്തിന് സ്നേഹം, വാല്‍സല്യം, പ്രണയം എന്നിങ്ങനെ വിവിധ തലങ്ങളുണ്ട്. കുഞ്ഞിനു നല്‍കുന്നത് വാല്‍സല്യ ചുംബനം, കമിതാക്കള്‍ക്കും ദമ്പതിമാര്ക്കുമെല്ലാം പ്രണയം, മറ്റുള്ളത് സ്നേഹചുംബനം എന്നിങ്ങനെ തരം തിരിയ്ക്കാം.
ഇതില്‍ കമിതാക്കളും ദമ്പതിമാരും വേറിട്ടു നില്ക്കുന്നു. പരസ്പര പ്രണയം നല്കുന്നതാണിത്. ചിലപ്പോള്‍ ചുംബത്തോട് ഇവരിലാര്‍ക്കെങ്കിലും വിരക്തി തോന്നിയേക്കാം. കാരണമറിയാമോ, കിസിംഗ് മിസ്റ്റേക്കുകള് കാരണം.
ചുംബനത്തെറ്റുകള് അഥവാ കിസിംഗ് മിസ്റ്റേക്കുകള് എന്തെല്ലാമെന്നറിയേണ്ടേ,

ചുംബനത്തെറ്റുകള്
നാവിനെ മുറിപ്പെടുത്തിയുള്ള ചുംബനം.

ചുംബനത്തെറ്റുകള്
ദിവസവും ഒരേ രീതിയില്‍ തന്നെ ചുംബിയ്ക്കുന്നത് മടുപ്പുണ്ടാക്കും.

ചുംബനത്തെറ്റുകള്
വരണ്ട ചുണ്ടുകളുമായുള്ള ചുംബനം പങ്കാളിയ്ക്ക് അലോസവും അസ്വസ്ഥതയുമുണ്ടാക്കും.

ചുംബനത്തെറ്റുകള്
ബലം പ്രയോഗിച്ചുള്ള ചുംബനം ഒഴിവാക്കുക.

ചുംബനത്തെറ്റുകള്
പങ്കാളിയെ ബന്ധനത്തിലാക്കിയുള്ള ചുംബനം.

ചുംബനത്തെറ്റുകള്
ശ്വാസം വിട്ടുകൊണ്ടുള്ള ചുംബനം.

ചുംബനത്തെറ്റുകള്
തീരെ പതുക്കെ ചുംബിയ്ക്കുന്നത്.

ചുംബനത്തെറ്റുകള്
ചുംബിയ്ക്കുമ്പോള്‍ കണ്ണുകള്‍ തുറന്നു പിടിയ്ക്കുന്നത്.

ചുംബനത്തെറ്റുകള്
ചുംബിയ്ക്കാന് പോകുന്നുവെന്നു പറഞ്ഞു കൊണ്ടുള്ള ചുംബനം.

ചുംബനത്തെറ്റുകള്
നിര്‍വികാരമായ ചുംബനം.

ചുംബനത്തെറ്റുകള്
ആലിംഗനത്തിലൂടെയല്ലാത്ത ചുംബനം.

ചുംബനത്തെറ്റുകള്
ചുംബിയ്ക്കുമ്പോള്‍ കണ്ണുകള്‍ തുറന്നു പിടിയ്ക്കുന്നത്.

ചുംബനത്തെറ്റുകള്
ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ,



Click it and Unblock the Notifications
