Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
ഒരാള്‍ തന്റെ ബോയ്ഫ്രണ്ട് അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിനെ തേടുന്നത് ചില ഗുണങ്ങളുടെ അടിസ്ഥാനത്തിലായിരിയ്ക്കും. സൗന്ദര്യം, സ്വഭാവം, കഴിവുകള്‍ തുടങ്ങി ഇത് വ്യത്യസ്തപ്പെട്ടിരിയ്ക്കും.
ഗേള്ഫ്രണ്ടാണെങ്കിലും ബോയ്ഫ്രണ്ടാണെങ്കിലും ചിലപ്പോള്‍ ചില സ്വഭാവങ്ങള്‍ അലോസരമുണ്ടാക്കുന്നതായിരിയ്്ക്കും. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും. ഇത്തരക്കാരെ ഒഴിവാക്കുന്നതാണ് ബുദ്ധി.
താഴെ പറയുന്ന സ്വഭാവമുള്ള ഗേള്ഫ്രണ്ടാണെങ്കില് നിങ്ങള്‍ക്കു ദോഷമേ വരുത്തുകയുള്ളൂ. ഇത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
നിങ്ങളില്ലാത്ത സമയത്ത് നിങ്ങളുടെ വീട്ടില്‍ കയറി പരിശോധന നടത്തുന്ന ഗേള്‍ഫ്രണ്ട് സംശയരോഗിയാണ്. ഇത്തരക്കാര്‍ നല്ലവരുമല്ല.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
ബോയ്ഫ്രണ്ടിന്റെ കാര്യത്തില്‍ കൂടുതല്‍ സ്വാര്‍ത്ഥത കാണിയ്ക്കുന്ന ഗേള്‍ഫ്രണ്ടിനെ ഒഴിവാക്കുക.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
നിങ്ങളെ ഭരിയ്ക്കുന്ന, മേലധികാരിയുടെ സ്വഭാവം കാണിയ്ക്കുന്ന ഗേള്‍ഫ്രണ്ടിനെ ഒഴിവാക്കുകയായിരിയ്ക്കും ബുദ്ധി.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
ലൈംഗികമായി നിങ്ങളെ ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഗേള്‍ഫ്രണ്ടിനേയും ഒഴിവാക്കുന്നതാണ് ബുദ്ധി.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
നിങ്ങളേക്കാളും എല്ലാ വിധത്തിലും കഴിവുകള്‍ തികഞ്ഞ ഗേള്ഫ്രണ്ടാണെങ്കില് നിങ്ങള്‍ക്ക് അപകര്ഷതാബോധമുണ്ടാ്ക്കും. ഇത്തരം ഗേള്‍ഫ്രണ്ടിനെ വേണ്ട.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
എപ്പോഴും വിഡ്ഢിത്തം മാത്രം പുലമ്പുന്ന ഗേള്‍ഫ്രണ്ടിനേയും ഒഴിവാക്കുക.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
അച്ഛന്റേയും അമ്മയുടേയും ഓമനയായ, കൊഞ്ചിപ്പിള്ളയായി വളരുന്ന പെണ്‍കുട്ടികളേയും ഒവിവാക്കുന്നതാണ് നല്ലത.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
സെക്സ് അഡിക്ഷനുള്ള ഗേള്‍ഫ്രണ്ടിനെ ഒഴിവാക്കുക.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
മിണ്ടുമ്പോള്‍ കരയുന്ന തരത്തിലുള്ളവരേയും ഒഴിവാക്കണം.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
നിങ്ങളെ ഇമോഷണലായി ചൂഷണം ചെയ്യുന്ന തരം സ്ത്രീകളെ ഒഴിവാക്കുക.

ഇത്തരം ഗേള്‍ഫ്രണ്ട് വേണ്ടേ വേണ്ടാ...
ത്യാഗം നല്ലതു തന്നെ. എന്നാല്‍ അതിരു വിട്ടാല്‍ ദോഷം ചെയ്യും. എന്തിനും എപ്പോഴും ത്യാഗം ചെയ്യുന്ന തരം പെണ്‍കുട്ടികളെ ഒഴിവാക്കുക. ഭാവിയില്‍ നിങ്ങളെ വിട്ടുകളയാനും ഇവര്‍ തയ്യാറായേക്കാം. ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം



Click it and Unblock the Notifications
