Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
സെക്സ് സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനമാണെന്നു പറയാം. ദാമ്പത്യത്തില്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ പല അടിസ്ഥാനങ്ങളില്‍ ഒന്ന് ഇതാണ്.
സെക്സിന് ദാമ്പത്യത്തില്‍ പ്രധാനപ്പെട്ടൊരു സ്ഥാനമുണ്ട്. ഇങ്ങിനെ പറയുന്നതിന്റെ അടിസ്ഥാനം എന്തെന്നറിയൂ,

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
സെക്സ് പരസ്പരമുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. ശാരീരികമായി മാത്രമല്ല, മാനസികമായും പങ്കാളികളുമായി അടുപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
ഒരു ആലിംഗനം മതി, സ്നേഹത്തിന്റെ ഊഷ്മളത മനസിലാക്കാന്‍.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
സെക്സിന് ദാമ്പത്യത്തില്‍ പരസ്പര സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സാധിയ്ക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
പരസ്പരമുള്ള പ്രാധാന്യം തിരിച്ചറിയാന്‍ ദാമ്പത്യത്തിലെ സെക്സ് പ്രധാനം തന്നെയാണ.്

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
പരസ്പര പ്രണയത്തിന്റെ തീവ്രത ഇത് വര്‍ദ്ധിപ്പിയ്ക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
കൃത്യമായ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന് ഇത് ഏറെ പ്രധാനമാണ്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
തങ്ങള്‍ ഒന്നാണ് എന്നൊരു തോന്നല്‍ പങ്കാളികള്‍ക്കിടയില്‍ വളര്‍ത്താന്‍ ഇ്ത സഹായിക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
പങ്കാളികളുടെ പരസ്പര പ്രണയം വെളിപ്പെടുത്താനുള്ള ഒരു വഴിയാണിത്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
മനസറിഞ്ഞുള്ള ഒരു ചുംബനം ദാമ്പത്യത്തില്‍ പങ്കാളികളെ ഏറെ അടുപ്പിയ്ക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
നിങ്ങളുടെ ബന്ധത്തിലെ സ്ട്രെസ് ഒഴിവാക്കാന്‍ ഇതിനു സാധിയ്ക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
തനിച്ചെന്ന തോന്നല്‍ ഒഴിവാക്കാന്‍ ദാമ്പത്യത്തിലെ സെക്സ് സഹായിക്കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
ദമ്പതിമാര്‍ക്ക് പരസ്പരം ഉള്ള ശ്രദ്ധ കാണിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
പല പ്രശന്ങ്ങളും മറക്കാനുള്ള , മറക്കുന്ന ഒരു വേള കൂടിയാണിത്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
നിങ്ങളുടെ ദാമ്പത്യബന്ധം കൂടുതല്‍ അടുപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
നിങ്ങളെ നിങ്ങളുടെ പങ്കാളി ആഗ്രഹിയ്ക്കുന്നവെന്ന തിരിച്ചറിവ് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

ദാമ്പത്യത്തില്‍ സെക്സിന്റെ പ്രാധാന്യം
ഒരാള്‍ മറ്റൊരാളുടെ സ്വന്തമാണെന്ന തോന്നല്‍ ദാമ്പത്യത്തിലെ സെക്സ് നല്കുന്നു.




Click it and Unblock the Notifications
