Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബന്ധങ്ങളെ സഹായിക്കും യോഗ!!
ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നല്കുന്ന ഒന്നാണ് യോഗ. സ്ട്രെസ് പോലുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ളൊരു പ്രതിവിധി.
ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കും പരിഹാരമാര്ഗമാകുന്ന യോഗാമുറകളുമുണ്ട്.
യോഗയ്ക്ക് ബന്ധങ്ങളിലും ചെറുതല്ലാത്ത സ്ഥാനമുണ്ട്. പല ബന്ധങ്ങളും തകരാതെ സൂക്ഷിയ്ക്കുവാന്‍ യോഗ സഹായിക്കും.
ഏതെല്ലാം വിധത്തിലാണ് യോഗ ബന്ധങ്ങളെ സഹായിക്കുന്നതെന്നു നോക്കൂ,

മനസിന്റെ ശാന്തമാക്കാന്‍
മനസിന്റെ ശാന്തമാക്കാന്‍ യോഗയ്ക്കു കഴിയും. ഇത് ബന്ധങ്ങളില്‍ പ്രധാനമാണ്.

വികാരങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍
ദേഷ്യമടക്കമുള്ള വികാരങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ യോഗയ്ക്കു കഴിയും. ഇത് പലപ്പോഴും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ ഒഴിവാക്കും.

പക്വത
കാര്യങ്ങള്‍ വിലയിരുത്തി കൃത്യമായ തീരുമാനങ്ങളെടുക്കാനുള്ള പക്വത യോഗ നല്‍കും. ഇത് ബന്ധങ്ങളില്‍ വളരെ പ്രധാനമാണ്.

ഊര്‍ജം
സന്തോഷകരമായ ജീവിതത്തിന് ഊര്‍ജവും പ്രധാനമാണ്. യോഗ ശരീരത്തിനും മനസിലും ഊര്‍ജം നല്‍കും.

പരസ്പരം മനസിലാക്കുവാന്‍
പരസ്പരം മനസിലാക്കുവാന്‍ യോഗ സഹായിക്കും. ഇതിനുള്ള മനസു നല്‍കും.

പിരിമുറുക്കങ്ങള്‍
ബന്ധങ്ങളിലും പിരിമുറുക്കങ്ങള്‍ സാധാരണമാണ്. ഇതൊഴിവാക്കാന്‍ യോഗ സഹായിക്കും.

ചിട്ടയായ ജീവിതത്തിന്
ചിട്ടയായ ജീവിതത്തിന് ഇത് സഹായിക്കും.

സൗന്ദര്യം
സൗന്ദര്യം ബന്ധങ്ങളില്‍ ഒരു പരിധി വരെ പ്രധാനമാണ്. ഇത് യോഗ നല്കുന്ന മറ്റൊരു ഗുണമാണ്.

പൊസറ്റീവായ സമീപനം
ജീവിതത്തോട് എപ്പോഴും പൊസറ്റീവായ സമീപനം കാത്തു സൂക്ഷിയ്ക്കുവാന്‍ യോഗ സഹായിക്കും.



Click it and Unblock the Notifications
