Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സെക്സ് നിഷേധിക്കുമ്പോള്‍...

ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും മറ്റു പുരുഷന്മാരെക്കുറിച്ചോ സ്ത്രീകളെക്കുറിച്ചോ സങ്കല്പിച്ചു കൊണ്ടിരിക്കുന്നതും മറ്റുള്ളവരോട് പരിധി വിട്ടിട്ടുള്ള താല്പര്യം തോന്നുന്നതും ബന്ധങ്ങളുടെ തീവ്രതക്കുറവാണ് കാണിക്കുന്നത്. പങ്കാളികള്‍ക്ക് പരസ്പരമുള്ള താല്പര്യക്കുറവ്.
ഒപ്പമിരുന്നു തമാശകളാസ്വദിക്കുന്നതും നല്ലൊരു ദാമ്പത്യബന്ധത്തിന്റെ ലക്ഷണമാണ്. സ്നേഹമുള്ള ബന്ധത്തില്‍ പരസ്പരം പറയുന്ന തമാശകള്‍ ആസ്വദിക്കുവാനും തോന്നും.
സൗന്ദര്യപ്പിണക്കങ്ങള്‍ ദാമ്പത്യത്തില്‍ അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നു പറയും. എന്നാല്‍ വഴക്കുകളുടെ ഇടവേള കുറയുകയും വഴക്കിനും പിണക്കത്തിനും നീളവും കാഠിന്യവും കൂടുകയും ചെയ്യുമ്പോള്‍ ഇത് ബന്ധത്തകര്‍ച്ച തുടങ്ങിയ ലക്ഷണം തന്നെ. സുഹൃത്തുകളുടെ മുന്നില്‍ വച്ചുപോലും പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും വഴക്കുകയും ബന്ധം തകരാറിലാകുന്നതിന്റെ ആദ്യലക്ഷണങ്ങളാണ്.
ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാതിരിക്കുകയോ ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലാത്തതു പോലെ പെരുമാറുകയോ ചെയ്യുന്നതും ബന്ധത്തകര്‍ച്ചയുടെ ഉദാഹരണങ്ങള്‍ തന്നെ.



Click it and Unblock the Notifications
