Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കള്ളം പറയുമ്പോഴും പൊതു സ്വഭാവം

നിങ്ങള്‍ ഏതു സ്ത്രീയെ നോക്കിയാലും എനിക്ക് പ്രശ്നമില്ലെന്നു പറയുന്നവരുണ്ട്. ഇത് പാടെ വിശ്വസിച്ച് സൗന്ദര്യം നോക്കി ആസ്വദിക്കാനൊരുങ്ങിയാല് പെട്ടുപോകും. കാരണം ഇക്കാര്യത്തില്‍ പുരുഷന്മാരേക്കാള് സംശയദൃഷ്ടി വച്ചു പുലര്‍ത്തുന്നത് സ്ത്രീകളാണ്. സ്വന്തം പുരുഷന് മറ്റൊരു പെണ്‍കുട്ടിയെ നോക്കുന്നതോ പ്രകീര്‍ത്തിക്കുന്നതോ അവര്‍ക്ക് പിടിച്ചെന്നു വരില്ല.
പൈസയൊന്നും എനിക്കൊരു പ്രശ്നമില്ലെന്നു പറയുന്ന സ്ത്രീകളുണ്ട്. ഇതും കള്ളം. പണത്തിന്റെയും ഇതുവഴിയുള്ള കരുതലിന്റെയും കാര്യത്തില്‍ ഇവര്‍ എപ്പോഴും കുറച്ച് ഉയരത്തിലേ ചിന്തിക്കാറുള്ളൂ. ചിലരെങ്കിലും പണത്തിന്റെ മാനദണ്ഡത്തില്‍ മാത്രം പങ്കാളിയെ തെരഞ്ഞെടുക്കുന്നവരുമുണ്ട്.
ഭര്‍ത്താവിന്റെ അമ്മ സ്വന്തം അമ്മയെ പോലെയാണെന്നു പറയുന്നവരുണ്ട്. ഇത് പലപ്പോഴും പച്ചക്കള്ളമായിരിക്കും. അമ്മായിയമ്മ-മരുമകള്‍ മനോഭാവം പലപ്പോഴും ഒരു സാമൂഹ്യസ്ഥിതി പോലെയാണ്. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം പോലെ കരുതുന്നവര്‍ വിരളം.
ഭര്‍ത്താവിന്റെ കൂട്ടൂകൂടലും കൂട്ടുകാര്‍ വീട്ടില്‍ വരുന്നതും പ്രശ്നമല്ലെന്നു പറയുന്നവര്‍ ഉണ്ട്. ഇത് പലപ്പോഴും കള്ളമായിരിക്കും. സ്വന്തം വീട്ടില്‍ എപ്പോഴും ഇത്തരം കൂട്ടുചേരലുകള്‍ ഒരു ഭാര്യയും ക്ഷമിച്ചെന്നു വരില്ല.
ഇതെല്ലാം പൊതുകാര്യങ്ങള്‍ മാത്രം. വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് ഇത്തരം സ്വഭാവങ്ങളും മാറാം.



Click it and Unblock the Notifications
