Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചില പുരുഷകള്ളങ്ങള്

പുരുഷന്മാര് സ്ത്രീകളോട് പറയുന്ന കള്ളങ്ങളുടെ പൊതു സ്വാഭാവം നോക്കൂ.
എനിക്ക് നിന്നെ വിളിക്കാന്‍ പറ്റില്ല, ഞാന്‍ ആ സമയത്ത് എവിടെയായിരിക്കുമെന്ന് പറയാനുമാവില്ല. ഇത് പൊതുകള്ളങ്ങളുടെ ഗണത്തില്‍ പെടുത്താം. വിശ്വസിക്കാന്‍ തീരെ വയ്യാത്ത കാര്യം. ഇത്തരം ഒഴിവുകഴിവുകള്‍ പറയുമ്പോള്‍ കാരണമെന്തെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
മദ്യപാനത്തിന്റെ പേരില്‍ പങ്കാളികള്‍ തമ്മില്‍, അത് ഭാര്യാഭര്ത്താക്കന്മാരാണെങ്കിലും കാമുകീ കാമുകന്മാരാണെങ്കിലും വഴക്കുണ്ടാക്കുക പതിവാണ്. ഇവിടെ ആണുങ്ങള് പറയുന്ന ഒരു എക്സ്ക്യൂസുമുണ്ട്, പ്രത്യേകിച്ച് പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍, അധികം കുടിക്കില്ല, കുടിക്കില്ല എന്നൊക്കെ.
ഇവിടെ വാക്കു പാലിക്കുന്നവര്‍ ചുരുക്കം. പങ്കാളിയുടെ കണ്ണുവെട്ടിച്ചാണെങ്കിലും മദ്യപിക്കാന്‍ ആണുങ്ങള് വഴി കണ്ടെത്തും.
സൗന്ദര്യം എനിക്കു പ്രശ്നമല്ലെന്ന് വീമ്പു പറയുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വെറുംവാക്കു മാത്രമായിരിക്കും. സ്ത്രീ ഗുണങ്ങളില്‍ സൗന്ദര്യത്തിന് പുരുഷന് പ്രത്യേക സ്ഥാനം തന്നെ കൊടുക്കുന്നുണ്ടെന്നതാണ് സത്യം.



Click it and Unblock the Notifications
