Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്ണുനീരിന് മുന്നില്‍ തോല്‍ക്കും

പരസ്യമായി കൂട്ടൂകാരനെയോ പങ്കാളിയേയോ പരിഹസിക്കുന്നവരുണ്ട്. ഇത് ആണുങ്ങള്‍ക്ക് അനുഭവപ്പെടാവുന്ന ഏറ്റവും വലിയ അഭിമാനക്ഷതമാണ്. ഇതറിഞ്ഞു തന്നെ മനപൂര്വമായിട്ടായിരിക്കും ഈ ആക്രമണവും.
എത്ര ആത്മാര്ത്ഥയുണ്ടെങ്കിലും പുരുഷന്മാരെ എപ്പോഴും സംശയദൃഷ്ടിയോടെ കാണുന്ന സ്ത്രീകളുണ്ട്. സ്വന്തം പുരുഷനില്‍ വിശ്വാസമില്ലാത്തവര്‍ എന്നു ചുരുക്കിപ്പറയാം. ഇക്കാര്യം തെളിയിക്കാന്‍ വേണ്ടി മനപൂര്‍വം ഓരോ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്. വിശ്വാസമില്ലായ്മ ഒരു ബന്ധത്തെ തകര്‍ക്കാന്‍ ഏറ്റവും പറ്റിയ കാരണമാണ്.
പങ്കാളിക്ക് അസൂയയും അസ്വസ്ഥയും തോന്നുവാന്‍ വേണ്ടി മറ്റു പുരുഷന്മാരോട് അടുത്തു പെരുമാറുന്നവരുണ്ട്. പങ്കാളിയുടെ മുഖഭാവം കണ്ട് മനസില്‍ സന്തോഷിക്കുന്നവര്‍. ക്രൂരമായ ആനന്ദം കണ്ടെത്തുന്നവരെന്നു പറയാം.
പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നതിലൂടെ ക്രൂരത കാണിക്കുന്നവരുണ്ട്. ചിലപ്പോള്‍ പ്രത്യേക കാരണമൊന്നുമുണ്ടായിട്ടാവില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ പങ്കാളിയെ തോല്പ്പിച്ചുവെന്നൊരു ധാരണ ചില സ്ത്രീകള്‍ക്കുണ്ടാകും. മനസില്‍ നിഗുഢമായ ഒരു സന്തോഷമുണ്ടാവുകയും ചെയ്യും.
മുന്‍ പേജില്‍



Click it and Unblock the Notifications
