Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
എന്തിനീ ക്രൂരത?

പരിചയപ്പെട്ട പുരുഷന് തെറ്റായ ഫോണ്‍ നമ്പര്‍ കൊടുത്ത് കബളിപ്പിക്കുന്ന ശീലം ചില പെണ്‍കുട്ടികള്‍ക്കുണ്ട്. തെറ്റായ നമ്പറില്‍ വിളിക്കുന്ന അയാളുടെ മാനസികാവസ്ഥ ഒന്നോര്‍ത്തു നോക്കൂ. നമ്പര്‍ കൊടുക്കുമ്പോള്‍ ഇയാള്ക്കിട്ടൊരു പണി കൊടുത്തല്ലോ എന്ന സന്തോഷമായിരിക്കും സ്ത്രീക്ക്. ചില ശല്യക്കാരെ ഒഴിവാക്കാനും സ്ത്രീകള്‍ ഇത്തരം വിദ്യ പ്രയോഗിക്കാറുണ്ടെന്നതും വേറെ കഥ.
പണത്തിനു വേണ്ടി മാത്രം പുരുഷനോട് സ്നേഹവും പ്രേമവും പ്രകടിപ്പിക്കുന്ന സ്ത്രീകളുണ്ട്. ഭക്ഷണം കഴിയ്ക്കാന്‍ പോകുമ്പോഴും ഷോപ്പിംഗിന് പോകുമ്പോഴും കയ്യില്‍ പൈസയുണ്ടെങ്കിലും പത്തു പൈസ ചെലവാക്കാന്‍ ഇത്തരം സ്ത്രീകള്‍ തയ്യാറാവില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഓരോന്നു വാങ്ങിക്കൂട്ടിയിട്ട് ഒപ്പമുള്ള പുരുഷനെ കൊണ്ട് ബില്ലടപ്പിക്കുകയും ചെയ്യും.
ഒരു ബന്ധം ഇഷ്ടമില്ലാതെ വന്നാല്‍ മറ്റൊന്നും നോക്കാതെ വിട്ടു കളയുന്നവരുണ്ട്. ഇത്തരം പെണ്‍കുട്ടികളെ അഭിമാനികളെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഇഷ്ടമില്ലെങ്കിലും മറ്റൊരു നല്ല ബന്ധം കിട്ടുന്ന വരെ ഇപ്പോഴുള്ള ആളെ സ്റ്റെപ്പിനിയായി ഉപയോഗിക്കുന്നവരുമുണ്ട്. പറ്റിയ ഒരാളെ കിട്ടിയാല്‍ ഇപ്പോഴുള്ളയാളെ ഇവര്‍ നിസാരമായി ഒഴിവാക്കുകയും ചെയ്യും. തല്ക്കാലത്തെ ആവശ്യത്തിനൊരാള് എന്നൊരു കാഴ്ചപ്പാടായിരിക്കും ഇത്തരക്കാര്‍ക്ക്.
പുരുഷന് സ്ത്രീയെ തല്ലാനുള്ള സ്വാതന്ത്ര്യം കല്പിച്ചു കൊടുത്തിരിക്കുന്ന സമൂഹമാണ് നമ്മുടേത്. ചിലപ്പോഴൊക്കെ മറിച്ചും സംഭവിക്കാറുണ്ട്. പുരുഷനെ കാര്യമില്ലാതെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സ്ത്രീകളുമുണ്ട്. രണ്ടും നല്ല പ്രവണതല്ല.
അടുത്ത പേജില്‍



Click it and Unblock the Notifications
