Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വിവാഹത്തില്‍ കുടുംബം പ്രധാനം

വിവാഹത്തിനു ശേഷം പുരുഷനെ കുടുംബത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാം എന്ന തോന്നലും വേണ്ട. എന്തൊക്കെ ബന്ധങ്ങളുണ്ടെങ്കിലും, അത് സൗഹൃദമാണെങ്കിലും വിവാഹമാണെങ്കിലും ഒരാളുടെ അസ്തിത്വം പ്രധാനമായും അച്ഛനമ്മമാരിലും സ്വന്തം വീട്ടിലുമാണെന്ന കാര്യം മറക്കാതിരിക്കുക. മകനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്താനുള്ള ആഗ്രഹം തികഞ്ഞ സ്വാര്‍ത്ഥതയെന്നേ പറയാനാകൂ.
ഒരാളുടെ സ്വഭാവവും രീതികളും പരമപ്രധാനം. നല്ല സ്വഭാവം നല്ല ബന്ധത്തിന്റെ അടിസ്ഥാനമാണെന്നു പറയാം. എന്തൊക്കെയുണ്ടെങ്കിലും സ്വഭാവം നന്നല്ലെങ്കില്‍ കാര്യമില്ലെന്ന അഭിപ്രായവും വാസ്തവം. അതുപോലെ തന്നെയാണ് ഒരാളുടെ പ്രകൃതവും. തീരെ സംസാരിക്കാത്ത പ്രകൃതമുള്ള പുരുഷന് അത്രതന്നെ വായാടിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചാലോ. ഇരു കൂട്ടര്‍ക്കും ചിലപ്പോള്‍ ബോറടിച്ചേക്കും. ചേരുന്ന പ്രകൃതവും പ്രധാനം തന്നെ.
ഇതെല്ലാം വിവാഹത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ മാത്രമെന്ന് വേണമെങ്കില്‍ പറയാം. ഇതെല്ലാം ശരിയായിട്ടും വിജയിക്കാത്ത ബന്ധങ്ങളുണ്ട്. പൊരുത്തക്കേടിലും വിജയിക്കുന്ന ചില ബന്ധങ്ങളുണ്ട്.
മുന്‍ പേജില്‍



Click it and Unblock the Notifications
