Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിവാഹത്തിന് ചില അടിസ്ഥാനങ്ങള്‍

വിവാഹം, പ്രത്യേകിച്ച് പ്രണയവിവാഹമാണെങ്കില്‍ വിട്ടുവീഴ്ചകള്‍ ആവാമെന്ന് കരുതുന്നവരുണ്ട്. ഇതിനും വേണം ചില കരുതലുകള്‍. കാരണം നിര്‍വചനങ്ങള്‍ എന്തൊക്കെയാണെങ്കിലും വിവാഹം ഒരു ജീവിതകാലം മുഴുവനുമുള്ള കരാറാണ്. സന്തോഷമാണെങ്കിലും ദുഖമാണെങ്കിലും.
ഇത്തരം കരുതല്‍ കാര്യങ്ങളിലും അല്പം സ്ത്രീപുരുഷ വ്യത്യാസമുണ്ട്്. സ്ത്രീപുരുഷ സമത്വം പറഞ്ഞാലും. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അല്പം കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നതില് തെറ്റു പറയാനാവില്ല. സ്വയം തെരഞ്ഞെടുക്കുന്ന സ്ത്രീകളാണെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്ര
ഒരു പുരുഷനെ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും നോക്കേണ്ടത് അയാളുടെ സ്നേഹിക്കാനുള്ള കഴിവാണ്. ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുവെന്നു തോന്നുന്ന പുരുഷനെ മാത്രം തെരഞ്ഞെടുക്കുകയാണ് പ്രധാനം.
മനപ്പൊരുത്തവും പ്രധാനം. ഒന്നോ രണ്ടോ കാര്യങ്ങളെക്കുറിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ പോട്ടെന്നു വയ്ക്കാം. എന്തിനും ഏതിനും എതിരഭിപ്രായമായാലോ. പൊരുത്തക്കുറവ് പല ബന്ധങ്ങളിലും വലിയ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. പൊരുത്തക്കുറവിലും പൊരുത്തപ്പെട്ടു പോകാമെന്ന് ഉറപ്പുണ്ടെങ്കില്‍ ഇത്തരം ബന്ധമാവാം.
പ്രായോഗികമായുള്ള ചിന്തയില്‍ മുന്നിട്ടു നില്ക്കുന്ന സ്ഥാനം ജോലിക്കുണ്ട്. ഒരു വിവാഹാലോചനയില്‍ ആദ്യം വരുന്ന ചോദ്യവും എന്താ ജോലി എന്നതാണ്. ഇത് പ്രധാനം തന്നെ. കാരണം കുടുംബജീവിതത്തിന്റെ സന്തോഷത്തിന് സാമ്പത്തിക ഭദ്രതയും പ്രധാനം. സാമ്പത്തിക ഭദ്രത കൊണ്ടു മാത്രം കുടുംബജീവിതം സന്തോഷമായിരിക്കണമെന്നില്ല എന്നത് വേറെ കാര്യം.
അടുത്ത പേജില്‍



Click it and Unblock the Notifications
