Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രണയം സ്ത്രീക്ക് താങ്ങ്

പ്രണയിക്കുന്നയാള്‍ തന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളും എന്ന വിശ്വാസവും സ്ത്രീക്കുണ്ടാകും. സാമ്പത്തിക ഭദ്രതയും സ്ത്രീ പ്രണയത്തിലൂടെ ലക്ഷ്യമിടുന്നുവെന്നര്ത്ഥം.
ജീവിതം കെട്ടിപ്പടുക്കാനുള്ള താങ്ങാണ് പ്രണയമെന്ന് മിക്കവാറും സ്ത്രീകള്‍ കരുതാറുണ്ട്. തങ്ങള്‍ക്കുള്ള കരുതലാണ് പ്രണയത്തിലൂടെ പല സ്ത്രീകളും ലക്ഷ്യമിടുന്നത്.
ഒരര്‍ത്ഥത്തില്‍ സ്ത്രീയേയും പ്രണയം ഉത്തരവാദിത്വം പഠിപ്പിക്കുന്നുണ്ട്. പ്രണയം വിവാഹത്തിലെത്തുമ്പോള്‍ ഒരു കുടുംബിനിയുടേതായ ചുമതലകള്‍ ഏറ്റെടുക്കാന്‍ സ്ത്രി മടിക്കാറില്ല. കാമുകിയേക്കാള്‍ കരുതലുള്ള ഒരു വീട്ടമ്മയായി അവള് മാറും.
കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കുന്ന സ്ത്രീകളുണ്ട്. അവര്‍ക്ക് കാമുകന് ഇതെല്ലാം പങ്കുവയ്ക്കാനുള്ള, ആശ്വസിപ്പിക്കാനുള്ള അത്താണിയായി മാറും.
പുരുഷനേക്കാളേറെ പ്രണയം ഉത്കണ്ഠയുണ്ടാക്കുന്നത് സ്ത്രീക്കാണ്. പ്രണയിക്കുമ്പോള്‍ ഈ വികാരത്തോടൊപ്പം ഭാവി ജീവിതത്തെ പറ്റിയുള്ള ചിന്തയും അവള്‍ക്കുണ്ടാകും. പ്രണയത്തിന്റെ ശരി തെറ്റുകല്‍ കൂടുതല്‍ ചിന്തിക്കുന്നതും സ്ത്രീയായിരിക്കും.
മുന്‍ പേജില്‍



Click it and Unblock the Notifications
