Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കാമുകിക്ക് അകലം കൂടുന്നുവോ?

കുറച്ചു കാലം കഴിയുമ്പോള്‍ കാമുകിക്ക് തന്നോട് പഴയ സ്നേഹമില്ലേ എന്നായിരിക്കും തോന്നല്‍. ഈ തോന്നല്‍ സാധൂകരിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതറിഞ്ഞിരിക്കൂ. വെറുതെ സംശയിക്കുന്നതു പാപമാണെന്നോര്ക്കണം.
അവഗണനയാണ് പ്രണയം നഷ്ടപ്പെടുന്നുവെന്നതിന്റെ ആദ്യലക്ഷണം. വിളിക്കാനോ സംസാരിക്കാനോ തമ്മില്‍ കാണാനോ കാമുകി മടി കാണിക്കുന്നുണ്ടെങ്കില്‍ ഇത് അകല്‍ച്ചയുടെ ആദ്യപടവാണെന്നു പറയാം. ഇതിനെല്ലാം ഇവര്‍ക്കും പറയാന്‍ സമയമില്ല എന്നു തുടങ്ങി അവരുടേതായ ന്യായങ്ങളും കാണും.
ആദ്യകാലത്ത് ബോയ്ഫ്രണ്ടിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടം കാണിക്കുന്ന പെണ്‍കുട്ടി പെട്ടെന്ന സുഹൃത്തുക്കളുടെ കൂട്ടത്തില്‍ സമയം ചെലവാക്കുകയാണെങ്കില്‍ അവള് നിങ്ങളെ അവഗണിക്കുന്നുവെന്നര്ത്ഥം. ഇത് മനസിലാക്കാന്‍ വലിയ തലയൊന്നും വേണമെന്നില്ല.
ചിലപ്പോള്‍ മറ്റേതെങ്കിലും പുരുഷന് ജീവിതത്തിലേക്കു കടന്നുവരുന്നതും ഗേള്‍ഫ്രണ്ടിന്റെ അകല്‍ച്ചക്കുള്ള കാരണമാകും. മറ്റേതെങ്കിലും പുരുഷനോട് കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ടോയെന്നുള്ളതും പ്രധാനമാണ്. ചിലപ്പോള്‍ പുതിയ കാമുകനെ ലഭിക്കുമ്പോള്‍ പഴയ ആളെ വിട്ടെറിഞ്ഞു കളയുന്നവരുമുണ്ട്. അവരുടെ പെരുമാറ്റമാണ് ഇത് തിരിച്ചറിയാനുള്ള പ്രധാന മാര്‍ഗം.
ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞതായി തോന്നുണ്ടെങ്കില്‍ പ്രണയത്തെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഒഴിഞ്ഞു മാറുന്നത് മനസിലാക്കാനും വളരെ എളുപ്പം.
അടുത്ത പേജില്‍



Click it and Unblock the Notifications
