Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സച്ചിന്റെ സെഞ്ച്വറിക്കെന്തു വില?
Relationship
oi-Saritha
By Veena

പെണ്‍കുട്ടികള്‍ പൊതുവെ പ്രശംസ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെയാണെങ്കില്‍ അനാവശ്യമായ പ്രശംസ സംസാരത്തില്‍ വേണ്ട. നല്ല കാര്യങ്ങളെ വേണ്ട രീതിയില്‍ പ്രശംസിക്കുക. അമിതപ്രശംസ അവരില്‍ നിങ്ങളുടെ ആത്മാര്‍ത്ഥയെ പറ്റിയുള്ള സംശയങ്ങള്‍ വളര്‍ത്തും.
സംസാരത്തില്‍ മാത്രമല്ലാ, സംസാരരീതിയിലും കാര്യമുണ്ട്. മുഖത്തു നോക്കി സംസാരിക്കുക. നല്ലൊരു വ്യക്തിത്വത്തില്‍ ഇത് പ്രധാനം. പറയുന്ന കാര്യങ്ങള്‍ ഉറച്ചു പറയുക. ഇത് ആത്മവിശ്വാസത്തിന്റെ ലക്ഷണം. ആത്മവിശ്വാസമില്ലാത്ത ആണിനോട് ഒരു പെണ്‍കുട്ടിയ്ക്കും മതിപ്പു തോന്നില്ല.
പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ഇത്തരം ചെറിയ 'വലിയ' കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കൂ. നല്ല അഭിപ്രായം ആര്‍ക്കും നേടാം.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പഠിക്കൂ
Comments
English summary



Click it and Unblock the Notifications
