Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ബോയ്ഫ്രണ്ടിനോട് പറയരുതാത്ത ചിലത്
എല്ലാ ബന്ധങ്ങൡലും പറയാനാവുന്നതും പറയരുതാത്തതുമായ ധാരാളം കാര്യങ്ങളുണ്ടാകും. ഒരു ബന്ധം നിലനിന്നു പോകാന്‍ പലപ്പോഴും ഇത്തരം അരുതുകള്‍ പ്രധാനമാകുകയും ചെയ്യും.
പ്രണയബന്ധത്തില്‍ ഇത്തരം അരുതുകള്‍ ധാരാളം. ചില കാര്യങ്ങള്‍ പറഞ്ഞാല്‍ അത് അറിയാതെയെങ്കിലും ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും.

മുന്‍കാമുകനെ പറ്റി ഇപ്പോഴത്തെ ബോയ്ഫ്രണ്ടിനോട് പറയാതിരിക്കുന്നതാണ് ഭംഗി. എത്ര വിശാലമനസ്കനെന്ന് ഭാവിച്ചാലും ഒരു പുരുഷനും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണിത്. ഇത്ിന് പുറകില്‍ പ്രത്യേക കാരണമൊന്നും വേണമെന്നില്ല. വെറും മനശാസ്ത്രപരമായ കാര്യം മാത്രം. പ്രണയത്തിന്റെ കാര്യത്തില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും സ്വാര്‍ത്ഥത കാണിക്കുന്നത് സ്വാഭാവികം.
മുന്‍ ബോയ്ഫ്രണ്ടുമായി ഇപ്പോഴുള്ള ആളെ താരതമ്യം ചെയ്യരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ ബോയ്ഫ്രണ്ടിന് മുന്നില്‍ വച്ച്. ഇത് അയാളെ വെറുപ്പിക്കാന്‍ ഇട വരുത്തും. മാത്രമല്ലാ, നിങ്ങളുടെ മനസില്‍ തന്നെ ഇത് അകാരണമായ അസ്വാസ്ഥ്യത്തിനും വഴി വയ്ക്കും. മുന്കാമുകന് ഗുണങ്ങള്‍ കൂടുതലാണെന്ന് തോന്നിയാലോ, മനസ് അസ്വസ്ഥമാവുകയും നഷ്ടബോധം തോന്നുകയും ചെയ്യും. ഇപ്പോഴുള്ള ബന്ധത്തിന് ഇത് ദോഷം ചെയ്യും.
അടുത്ത പേജില്‍



Click it and Unblock the Notifications
