Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഗേള്‍ഫ്രണ്ടിനെ ആകര്‍ഷിക്കാന്‍....

നിരാശാകാമുകന്മാരുടെ കാലം കഴിഞ്ഞും നോക്കിലും വാക്കിലും ഉന്മേഷമുള്ള പുരുഷന്മാരേയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക.
ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുമ്പോള്‍ അവളുടെ മുന്നില്‍ അടിമയെ പോലെ പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്തിന്റെ പേരിലാണെങ്കിലും സ്വന്തം നിലയും വിലയും വിട്ട് പ്രവര്‍ത്തിക്കുന്നവരെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. ആരുടെ മുന്നിലായാലും എന്തിന്റെ പേരിലായാലും വ്യക്തിത്വം കളയാതിരിക്കുക.
തന്നെക്കുറിച്ച് വള്ളിപുള്ളി വിടാതെ പറഞ്ഞു കേള്‍പ്പിക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. പകരം എന്തെങ്കിലും നിഗൂഢത കാത്തു സൂക്ഷിക്കുന്നതായി നടിച്ചു നോക്കൂ. എല്ലാ കാര്യങ്ങളും തുറന്നു പറയാതെ നോക്കൂ. നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവള് താലപര്യം കാണിക്കും.
ഗേള്‍ഫ്രണ്ടിനെ ദിവസവും പോയി കാണാതിരിക്കുക. ഇത് വില കളയും. കാണാതിരിക്കുമ്പോഴേ അടുപ്പത്തിന്റെ വില മനസിലാകൂ. വല്ലപ്പോഴുമുള്ള നിങ്ങളുടെ വരവിന് വേണ്ടി കാമുകി കാത്തിരിക്കും.
പരസ്പരമുള്ള ആശയവിനിമയം പ്രധാനം. മനസു തുറന്ന്, എന്നാല്‍ ഗൗരവത്തോടെയുള്ള സമീപനം സംസാരത്തിലും വേണം. പെരുമാറ്റത്തില്‍ മാത്രമല്ലാ, സംസാരത്തിലും മാന്യത പുലര്‍ത്തുക.



Click it and Unblock the Notifications
