Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'പഴിക്കേണ്ടത് മാതാപിതാക്കളെയല്ല'
Relationship
oi-Saritha
By Veena

വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വം കാത്തു സൂക്ഷിക്കാനുള്ള ചുമതല സ്ത്രീയ്ക്കും പുരുഷനും തുല്യമാണ്. അതുകൊണ്ടുതന്നെ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒരാളെ മാത്രം പഴി പറയുന്ന ശീലം നല്ലതുമല്ല. നല്ലതിനും ചീത്തക്കും ഉത്തരവാദിത്വം തുല്യമായി ഏല്ക്കാന് ശ്രമിക്കുക. പൊതുവായ പ്രശ്നങ്ങള്‍ വരുമ്പോള്‍ വഴക്കിട്ട് കൈകഴുകുന്ന ശീലം നല്ലതല്ല.
മറ്റുള്ളവരുടെ ജീവിതവും സാഹചര്യങ്ങളുമായി തങ്ങളുടേത് താരതമ്യം ചെയ്യാന്‍ നോക്കുന്നത് പലപ്പോഴും വഴക്കിന് കാരണമാകാറുണ്ട്. ഓരോരുത്തരും അവരുടേതായ ജീവിതമാണ് ജീവിച്ചു തീര്‍ക്കേണ്ടത് എന്ന ബോധ്യം ഉള്ളിലുണ്ടാകണം.
അമിതപ്രതീക്ഷകളാണ് പലപ്പോഴും വഴക്കിനുള്ള മൂലകാരണമാകാറ്. ഇത്തരം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താത്തതാണ് ഒരുറപ്പുമില്ലാത്ത ജീവിതത്തില്‍ സമാധാനമായി ജീവിക്കാനുള്ള വഴിയെന്ന കാര്യം മനസില്‍ അടിവരയിട്ട് ഉറപ്പിക്കുക.
Comments
English summary
'പഴിക്കേണ്ടത് മാതാപിതാക്കളെയല്ല' | Relationship, Marriage, Women, Men, Parents, Fighting, ബന്ധം, വിവാഹം, സ്ത്രീ, പുരുഷന്, വഴക്ക്, മാതാപിതാക്കള്‍,
Story first published: Friday, March 23, 2012, 15:28 [IST]
Other articles published on Mar 23, 2012



Click it and Unblock the Notifications
