Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'തലയിണമന്ത്രം കാരണം'
Relationship
oi-Saritha
By Veena

ഇത്തരം മാറ്റങ്ങള്‍ നല്ലതാകാം, ചീത്തയാകാം. ദേവാസുരം സിനിമയിലെ മംഗലശേരി നീലകണ്ഠനെ ഓര്‍മയില്ലേ. ഭാനുമതിയുടെ വരവോടെ നല്ല കുട്ടിയായി മാറിയ നീലകണ്ഠന് സാങ്കല്പിക കഥാപാത്രമല്ലെന്ന് സംവിധായകന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കാമുകിയെ കിട്ടിയാല്‍ മറ്റു സുഹൃത്തുക്കളില്‍ നിന്നും അകന്ന് ഭൂമി അവള്‍ക്കു ചുറ്റും മാത്രം തിരിയുന്നുവെന്ന മട്ടില്‍ ജീവിക്കുന്നവരുമുണ്ട്.
പുരുഷന് സ്ത്രീകളെ ഭയക്കുന്നതിന്റെ ഒരു കാരണം ഈ മാറ്റപ്പേടിയാണത്രെ. തങ്ങളുടെ വ്യക്തിത്വം മാറിപ്പോകുമോ, സ്ത്രീയുടെ അടിമയാകുമോ എന്ന ഭയവും ഈ പേടിക്കു പുറകിലുണ്ടാകും.
പേടികള്‍ക്കു പുറകില്‍ പല കാരണങ്ങളുണ്ടെങ്കിലും ചില ഭയങ്ങളെങ്കിലും ചില സമയത്തെങ്കിലും അസ്ഥാനത്തായിരിക്കും. ചിലത് അസ്വാസ്ഥ്യങ്ങള്‍ക്ക് മൂലകാരണമാകുകയും ചെയ്യും.
ആദ്യ പേജില്‍
Comments
English summary
'തലയിണമന്ത്രം കാരണം' | Men Scare Women, Relationship, Wife, Tears, Beauty, സ്ത്രീ, പുരുഷന്, ബന്ധം, ഭാര്യ, കാമുകി, കണ്ണുനീര്, സൗന്ദര്യം,
Story first published: Thursday, March 22, 2012, 14:24 [IST]
Other articles published on Mar 22, 2012



Click it and Unblock the Notifications
