Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പൊങ്കല്‍ ആഘോഷത്തിന് കാര പൊങ്കല്‍
തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന് കാര പൊങ്കല്‍ ഒരു പ്രധാന വിഭവമാണ്.
ചെറുപയര്‍ പരിപ്പും അരിയും ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

ചെറുപയര്‍ പരിപ്പ്-1 കപ്പ്
അരി-1 കപ്പ്
കശുവണ്ടിപ്പരിപ്പ്-10
ജീരകം -1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക്-4
നാളികേരം ചിരകിയത്-1 ടീസ്പൂണ്‍
ഉപ്പ്-
വെള്ളം
അരിയും ചെറുപയര്‍ പരിപ്പും വെവ്വേറെ കഴുകി വയ്ക്കുക. ഒരു കുക്കറില്‍ എണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കണം. എണ്ണയില്‍ കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കണം. ഇതിലേക്ക് പച്ചമുളകിട്ട് നല്ലപോലെ വഴറ്റുക.
ഈ കൂട്ടിലേക്ക് ചെറുപയര്‍ പരിപ്പും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി അരിയും പാകത്തിന് വെള്ളവും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. കുക്കറില്‍ ഇത് വേവിച്ചെടുക്കണം.
വേവിച്ച പൊങ്കലിലേക്ക് കുരുമുളകുപൊടി, വറുത്ത കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
