Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
കുമ്പളങ്ങ ഓലന്‍
Recipes
oi-Saritha
Posted By: Veena

കുമ്പളങ്ങയും നാളികേരപ്പാലുമുപയോഗിച്ച് ഓലന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.
കുമ്പളങ്ങ-1 കപ്പ്
നാളികേരപ്പാല്- 1 കപ്പ് (രണ്ടാംപാലും ഒന്നാംപാലും വേണം)
പച്ചമുളക്-3
കറിവേപ്പില
പച്ചവെളിച്ചെണ്ണ
ഉപ്പ
കുമ്പളങ്ങ കനം കുറച്ച് ഇടത്തരം വലിപ്പത്തില്‍ ചതുരമാക്കി അരിയണം.
ഇതിലേക്ക് അല്പം വെള്ളം, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിയ്ക്കുക. വെള്ളം വറ്റുമ്പോള്‍ നാളികേരത്തിന്റെ രണ്ടാംപാല് ചേര്‍ക്കണം. ഇളംതീയില്‍ ഇത് ഒരുവിധം വറ്റിച്ചെടുക്കുക.
പിന്നീട് രണ്ടാംപാല് ചേര്‍ക്കണം. ഇത് ഒന്നുതിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ക്കണം.
ഓണസദ്യയ്ക്കു വിളമ്പാന്‍ കുമ്പളങ്ങ കൊണ്ടുണ്ടാക്കിയ ഓലന്‍ തയ്യാര്‍.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
