Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
പൊങ്കലുണ്ടാക്കാം, എളുപ്പത്തില്‍
Recipes
oi-Saritha
Posted By: Veena
തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് തൈപ്പൊങ്കല്‍. ഇതിനുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് പൊങ്കല്‍. സ്വാദിനൊപ്പം പോഷകവും കലര്‍ന്ന ഈ വിഭവം ഉണ്ടാക്കാനും എളുപ്പം.

പച്ചരി-അരക്കിലോ
ചെറുപയര്‍ പരിപ്പ്-കാല് കിലോ
ജീരകം-1 സ്പൂണ്‍
കുരുമുളക്-1 സ്പൂണ്‍
നെയ്യ്-3 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഉപ്പ്-പാകത്തിന്
പച്ചരിയും പരിപ്പും നല്ലപോലെ കഴുകുക. ഇവ രണ്ടും കൂട്ടച്ചേര്ത്ത് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കുക. പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം.
ഇതിലേക്ക് ജീരകം, കുരുമുളക് എന്നിവ പൊടിച്ചിടുക. നെയ്യും ചോറില്‍ കൂട്ടിയിളക്കണം.
മേമ്പൊടി
പരിപ്പ് അല്പം വറുത്ത ശേഷം വേവിച്ചാല്‍ കൂടുതല്‍ സ്വാദ് ലഭിക്കും. സ്വാദിനായി കശുവണ്ടിപ്പരിപ്പും പൊങ്കലില്‍ ചേര്‍ക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
