Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലത്തെ മലബന്ധം ഉണ്ടാക്കുന്ന അപകടം
ഗര്‍ഭകാലത്തെ മലബന്ധത്തിന് പരിഹാരം നല്കുന്ന ചില പ്രകൃതിദത്ത ഔഷധങ്ങള്‍
മലബന്ധത്തിന് നിരവധി പ്രകൃതിദത്ത ഒഷധങ്ങള്‍ ലഭ്യമാണ്, എന്നാല്‍ ഗര്‍ഭകാലത്ത് ഇവ പരീക്ഷിച്ച് നോക്കാന്‍ കഴിയില്ല. പപ്പായ , കാപ്പി, പൈനാപ്പിള്‍ എന്നിവ മലബന്ധത്തിന് പരിഹാരം നല്‍കുമെന്ന് പലരും നിര്‍ദ്ദേശിക്കും എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് ഹാനികരമാകുന്ന പല ഘടകങ്ങളിലും ഇതില്‍ അടങ്ങിയിട്ടുണ്ടാവും. സാമര്‍ത്ഥ്യവും ബുദ്ധിയുമുള്ള കുട്ടി ജനിയ്ക്കാന്‍
പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒഷധങ്ങള്‍ വേണം ഗര്‍ഭകാലത്ത് തിരഞ്ഞെടുക്കുന്നത്. ഗര്‍ഭകാലത്തെ മലബന്ധത്തിന് പരിഹാരം നല്‍കുന്നതിന് പരീക്ഷിച്ച് നോക്കി സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയ ചില പ്രകൃതിദത്ത ഔഷധങ്ങള്‍.

ബ്ലൂബെറി
ഗര്‍ഭകാലത്തോട് അനുബന്ധിച്ചുണ്ടാകുന്ന മലബന്ധത്തിന് ബ്ലൂബെറി മികച്ച പ്രതിവിധിയാണ്. 200 ഗ്രാം ബ്ലൂബെറി രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാം. ബ്ലൂബെറി മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും കൂടാതെ ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. , രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

ചെറുചണവിത്ത് ഉണക്കി പൊടിച്ച്
മലബന്ധം ഒഴിവാക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കഴിക്കാന്‍ താല്പര്യം ഇല്ല എങ്കില്‍ ചെറുചണവിത്ത് ഉണക്കി പൊടിച്ച് വയ്ക്കുക. പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത ഈ പൊടി കഴിക്കുന്ന എല്ലാ ഭക്ഷത്തിലും ചേര്‍ത്ത് കഴിക്കാം. ഗര്‍ഭകാലത്ത് വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വിരേചന ഒഷധമാണ് ഇത്. ചണവിത്ത് കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കാന്‍ മറക്കരുത്.

ജീരക പൊടി
ഒരു സ്പൂണ്‍ സ്നിഗ്ദ്ധ ജീരക പൊടി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനുള്ള ഒരു എളുപ്പ വഴിയാണ്. മലബന്ധം ഉണ്ടെങ്കില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഇത് കഴിച്ചാല്‍ രാവിലെ ആകുമ്പോഴേക്കും പരിഹാരം ആകും.

ചൂടുവെള്ളം
മലബന്ധം ഉള്ളപ്പോള്‍ ചൂടുവെള്ളം ചിലര്‍ക്ക് ആശ്വാസം നല്‍കാറുണ്ട്. കാര്യങ്ങള്‍ ഒന്നു കൂടി എളുപ്പമാക്കുന്നതിന് ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട് എന്നതും ഗുണകരമാണ്.

ഉണക്ക മുന്തിരി
മലബന്ധത്തിന് അമ്മമാര്‍ നല്കുന്ന പ്രതിവിധിയാണ് ഉണക്ക മുന്തിരി. ബ്ലൂബെറി പോലെ തന്നെ ഗര്‍ഭകാലത്ത് ഉണക്ക മുന്തിരിയിും സുരക്ഷിതമായി ഉപയോഗിക്കാം. കൂടാതെ ഗര്‍ഭകാലത്ത് സ്വാദിഷ്ഠമാര്‍ന്ന ഒരു ലഘുഭക്ഷണമായി ഇത് ഉപയോഗിക്കാം.



Click it and Unblock the Notifications
