Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭിണിയാവുന്ന നിമിഷം വേണ്ടെന്നു വെയ്ക്കുന്നവ
സ്ത്രീകൾ അവർ ഗർഭിണിയാണെന്ന് കണ്ടെത്തിയത് എങ്ങനെ എന്ന് പറയുന്നു.
നാം ചില ഗർഭിണികളുടെ വയറു കാണുമ്പോഴാണ് അവർ അഞ്ചു മാസം ഗർഭിണിയാണ് എന്നറിയുന്നത്. അതുവരെ നാം അറിഞ്ഞിട്ടുണ്ടാകില്ല. ഗര്‍ഭിണിയാണെന്നത് സ്ത്രീ അറിയുന്ന നിമിഷം പലപ്പോഴും അതെങ്ങനെ വിവരിയ്ക്കുമെന്ന് പലര്‍ക്കും പറയാന്‍ കഴിയില്ല.
ലോകം കീഴടക്കിയ സന്തോഷമായിരിക്കും അവര്‍ക്കുണ്ടാവുന്നത്. എന്നാല്‍ ഓരോരുത്തരും ഇത് മനസ്സിലാക്കുന്ന രീതി വ്യത്യസ്തമായിരിക്കും. അബോര്‍ഷന് ശേഷമുള്ള സ്ത്രീശരീരം
പല സ്ത്രീകളും ഗർഭത്തിന്റെ ആദ്യ കുറച്ചു ആഴ്ചകൾ ആരോടും അത് വെളിപ്പെടുത്താറില്ല. .ഇവിടെ ചില സ്ത്രീകൾ അവർ ഗർഭിണിയാണെന്ന് കണ്ടെത്തിയത് എങ്ങനെ എന്ന് പറയുന്നു.

എനിക്ക് ഓടാൻ കഴിഞ്ഞില്ല
മൗമിത പറയുകയാണ് ,ഞാനും എന്റെ ഭർത്താവും മാരത്തോണിനായി പരിശീലനം നടത്തുകയായിരുന്നു. പെട്ടെന്ന് എനിക്ക് ഓടാൻ കഴിയുന്നില്ല .കൂടുതൽ കഠിനമായി ശ്വാസം എടുക്കുന്നത് കണ്ടപ്പോൾ സുഖമില്ലേ എന്ന് ഭർത്താവ് ചോദിച്ചു .ഞാൻ എന്റെ സുഹൃത്തായ ഒരു ഫിറ്റ്നസ് പരിശീലകനോട് കാര്യം പറഞ്ഞു.

ശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും
ശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ഗർഭത്തിന്റെ ആരംഭമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഫാർമസിയിൽ ചെന്ന് വീട്ടിൽ വച്ച് നോക്കാവുന്ന പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കിയപ്പോൾ ഞാൻ ഗർഭിണിയാണെന്ന് കണ്ടു .എന്റെ ഡോക്ടറും പറഞ്ഞത് പല സ്ത്രീകളിലുംഗർഭത്തിന്റെ ആദ്യ മാസങ്ങളിൽ ശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും എന്നാണ് .

പേസ്ട്രീ കഴിക്കുവാൻ കഴിഞ്ഞില്ല
ദേബ്‌ജനി പറയുന്നു, എന്റെ മാസമുറ തെറ്റി .പക്ഷെ ഞാൻ അത് കാര്യമാക്കാതെ സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുവാൻ പോയി .മധുരം ഇഷ്ട്ടപ്പെടുന്ന എനിക്ക് അന്ന് എന്റെ പ്രീയപ്പെട്ട റെഡ് വെൽവെറ്റ് ചീസ് കേക്ക് കഴിക്കാൻ കഴിഞ്ഞില്ല .ഒരു സുഹൃത്തു ഞാൻ ഗർഭിണിയാണോ എന്ന് ചോദിച്ചു .എനിക്ക് ഉറപ്പായിരുന്നു ഞാൻ ഗർഭിണിയാണെന്ന് .അതിനാൽ നേരെ ഡോക്ടറെ പോയി കണ്ടു .ഞാൻ ഗർഭിണിയാണെന്ന് കണ്ടെത്തി .

ഭാരം കൂടി
ഡോളി പറയുകയാണ് ,ഞാൻ ചെറിയ അളവിൽ ഗർഭനിരോധന മരുന്ന് കഴിക്കുകയായിരുന്നു .പെട്ടെന്ന് എനിക്ക് ഭാരം കൂടി .മാസമുറ തെറ്റുകയും ചെയ്തു .ഞാൻ ഡോക്ടറെ സമീപിച്ചു ഗർഭപരിശോധന നടത്തിയപ്പോൾ 12 ആഴ്ച ആയിരുന്നു .ചെറിയ അളവിലെ ഗർഭനിരോധന മരുന്നുകൾ പോലും പ്രവർത്തിക്കാറില്ല എന്ന് ഡോളി പറയുന്നു .

സ്‌പോട്ടിങ് ഉണ്ടായിരുന്നു
അമിതയുടെ അനുഭവത്തിൽ ,എനിക്ക് മാസമുറ തെറ്റി, ഞാൻ പ്രഗ്നൻസി കിറ്റ് വാങ്ങി വീട്ടിൽ വച്ച് നോക്കി. അപ്പോൾ അത് നെഗറ്റീവ് ആയിരുന്നു. അത് ഉറപ്പാക്കാനായി വീണ്ടും ചെയ്തു നോക്കിയപ്പോൾ ചെറിയ പിങ്ക് വര കണ്ടു. എന്റെ ഭർത്താവ് ഒരു ക്ലിനിക്കിൽ പോയി പരിശോധിക്കാൻ നിർദ്ദേശിച്ചു. അന്ന് സ്പോട്ടിങ്ങും കണ്ടു. പക്ഷെ പരിശോധനാഫലം പോസിറ്റിവ് ആയിരുന്നു. ഗർഭിണി ആയതിന്റെ സ്‌പോട്ടിങ് ആയിരുന്നു അത്.



Click it and Unblock the Notifications
