Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ഗര്‍ഭസ്ഥ ശിശു ബുദ്ധിമാനാകണോ?
ഫാസ്റ്റ് ഫുഡും ജീവിത സാഹചര്യങ്ങളും അമ്മയാകുക എന്ന മോഹത്തിന് ഒരു പരിധിവരെ തടസ്സമാകാറുണ്ട്
ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിനും ലഭിക്കുന്നത്. ഇതാണ് കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും എല്ലാം നല്‍കുന്നതും. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ ഒരിക്കലും ഭക്ഷണ കാര്യത്തിലോ ആരോഗ്യത്തിന്റെ കാര്യത്തിലോ അലംഭാവം കാണിക്കുകയില്ല. ബുദ്ധിയുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് നോക്കേണ്ടത്.
ആരോഗ്യവും ബുദ്ധിയും ഉള്ള കുഞ്ഞ് തന്നെയായാരിക്കും അമ്മക്കും അച്ഛനും ആഗ്രഹവും. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു കുഞ്ഞിനായി ആണ് അമ്മമാര്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കായി അമ്മമാര്‍ ഗര്‍ഭകാലത്ത് ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇവയില്‍ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

കാബേജ്
കാബേജ് വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഡൈ-ഇന്‍ഡോള്‍ മീതേന്‍ ഗര്‍ഭധാരണത്തിന് സഹായിക്കും.

കൈതച്ചക്ക
പ്രത്യുത്പാദന ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കൈതച്ചക്ക. ശരീരത്തിന് ഊര്‍ജം പകരുന്നതും ദഹനക്രമത്തെയും ഇത് സഹായിക്കും.

ഇലക്കറികള്‍
ഇലക്കറികള്‍ ഒരു നേരമെങ്കിലും കഴിക്കണം. ഇതുവഴി ഫോലിക് ആസിഡും ഇരുമ്പും ധാരാളമായി ലഭിക്കും. ഇരുമ്പ് ഗര്‍ഭപാത്രത്തിനകത്തെ പാളികള്‍ ആരോഗ്യത്തോടെ വികസിക്കുന്നതിനും സഹായിക്കും.

മുളക്
പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തിന് കാരണമാവുകയും അതുവഴി ശരീരത്തിന്റെ ആയാസം കുറച്ച് ഗര്‍ഭധാരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണ് മുളക്.

വിറ്റാമിന്‍ ബി, ഇ
വിറ്റാമിന്‍ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് കോശവിഭജനം ഉര്‍ത്താനും ആരോഗ്യമുള്ള അണ്ഡം ഉത്പാദിപ്പിക്കാനും ഉത്തമമാണ്.

മുട്ട
ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവര്‍ മുട്ട കഴിക്കണം. കോളിന്, ഫോളിക്, ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയിട്ടുള്ള മുട്ട ഗര്‍ഭധാരണത്തിന് സഹായകമാകും.

വിറ്റാമിന്‍ ബി-12
വിറ്റാമിന്‍ ബി-12 ധാരാളം അടങ്ങിയിട്ടുള്ള കക്ക കഴിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍
മഞ്ഞള്‍ ആന്റിയോക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിനുള്ള ശേഷി ഉയര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കും.

ചണവിത്ത്
ചണവിത്തും അമ്മയാകാന്‍ കൊതിക്കുന്നവര്‍ കഴിക്കണം. ഒലീവ് ഓയില്‍ ഒലീവ് ഓയിലും കോഡ് ലിവര്‍ ഓയിലും അമ്മയാകാന്‍ സഹായിക്കുന്നവയാണ്.

ബദാമും
ബദാമും മത്തങ്ങക്കുരുവും ആരോഗ്യമുള്ള കുഞ്ഞാണ് ആവശ്യമെങ്കില്‍ ബദാമും മത്തങ്ങക്കുരുവും കഴിക്കണം. ആര്‍ത്തവം കൃത്യമാക്കാനും ഗര്‍ഭധാരണം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

വെളുത്തുള്ളി
വെളുത്തുള്ളി ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യത നല്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം നല്ലതാണ്.



Click it and Unblock the Notifications