Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വെളുത്ത കുഞ്ഞുണ്ടാവാന്‍ ഈ ഭക്ഷണങ്ങള്‍ ഗ്യാരണ്ടി
ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ കുഞ്ഞിന് നിറം നല്‍കും ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
നിങ്ങള്ക്കല്പം നിറം കുറവാണെങ്കിലും കുഞ്ഞിന് നിറം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് പല അച്ഛനമ്മമാരും. പലപ്പോഴും കറുത്ത നിറം അല്ലെങ്കില്‍ ഇരുണ്ട നിറത്തെ അംഗീകരിക്കാനുള്ള മടിയാണ് വെളുത്ത നിറമുള്ള കുഞ്ഞുങ്ങളുണ്ടാവാന് ആഗ്രഹിക്കുന്നതിനു പിറകില്‍. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ, രക്തസമ്മര്‍ദ്ദം പറയും
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ക്ക് കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കാന്‍ കഴിയും. ഏതൊക്കെ ഭക്ഷണങ്ങള്‍ക്കാണ് കുഞ്ഞിന്റെ നിറത്തെ സ്വാധീനിയ്ക്കാന്‍ കഴിയുക എന്ന് നോക്കാം. കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്നതിലെ അപകടം

കുങ്കുമപ്പൂവ് ചേര്‍ത്ത പാല്
കാലങ്ങളായി നമ്മുടെ ഇടയിലുള്ള ഒറ്റമൂലിയാണ് കുങ്കുമപ്പൂവ് ചേര്‍ത്ത പാല് കുടിച്ചാല്‍ ജനിയ്ക്കാന്‍ പോകുന്ന കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കും എന്ന്. ഇത് ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കും.

ഇളനീര്
ഇളനീര് ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കും. ഇതിലടങ്ങിയിട്ടുള്ള കേര്‍ണല്‍ ആണ് നിറം വര്‍ദ്ധിപ്പിക്കുന്നതിന് കാരണം.

പാല്
പാല് കുടിയ്ക്കുന്നതും ഗര്‍ഭിണികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മുട്ട
മുട്ട സ്ഥിരമായി കഴിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുട്ടയുടെ വെള്ള മാത്രമായി കഴിയ്ക്കുന്നതും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കും.

ബദാം
വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതും നല്ലതാണ്. കുഞ്ഞിന്റെ നിറത്തിന് കുതിര്‍ത്ത ബദാം വളരെ ഫലപ്രദമായ ഒന്നാണ്.

നെയ്യ്
നെയ്യും ധാരാളം കഴിയ്ക്കാം. ഇത് പ്രസവവേദനയെ ലഘൂകരിക്കുകയും കുഞ്ഞിന് ആരോഗ്യം നല്‍കുകയും ചെയ്യും. മാത്രമല്ല കുഞ്ഞിന്റെ നിറവും വര്‍ദ്ധിയ്ക്കും.

ഓറഞ്ച്
ഓറഞ്ച് കഴിയ്ക്കുന്നതും ഗര്‍ഭകാലത്ത് നല്ലതാണ്. ഇതിലുള്ള വിറ്റാമിന്‍ സി കുഞ്ഞിന്റെ സ്കിന്‍ ടോണ്‍ തന്നെ മാറ്റുന്നു.

പൈനാപ്പിള്‍
പൈനാപ്പിള്‍ ആണ് മറ്റൊരു ഭക്ഷണം. ഇതിലും ധാരാളം വിറ്റാമിന്‍ സി ഉണ്ട്. ആഴ്ചയില്‍ ഒരു തവണ പൈനാപ്പിള്‍ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
