Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
പലപ്പോഴും പല തവണ ഗര്‍ഭധാരണത്തിനു ശ്രമിച്ചിട്ടും നടക്കാതിരിയ്ക്കുമ്പോഴാണ് ദമ്പതിമാര്‍ ഡോക്ടറുടെ സഹായം തേടുക. സ്ത്രീയ്ക്കാണോ പുരുഷനാണോ തകരാറെന്നറിയാന് പലപ്പോഴും ഡോക്ടറുടെ സഹായവും വേണ്ടി വന്നേക്കും.
എന്നാല്‍ ചിലപ്പോഴെങ്കിലും തങ്ങള്‍ക്കാണ് പ്രശ്നമെന്നു തിരിച്ചറിയാന്‍ ദമ്പതിമാര്‍ക്കു കഴിയുകയും ചെയ്യും.
പുരുഷന്മാരുടെ കാര്യം തന്നെയെടുക്കാം. എട്ടിലൊരു പുരുഷന്മാര്ക്കും ജീവിതത്തില്‍ എപ്പോഴെങ്കിലും വന്ധ്യതാപ്രശ്നങ്ങള്‍, അതായത് ഇതിലേയ്ക്കു നയിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നാല്‍ ഏതു സമയത്താണ് ഡോക്ടറെ കാണേണ്ടി വരുന്നതെന്ന കാര്യത്തില്‍ പല പുരുഷന്മാരും സംശയാലുക്കളായിരിയ്ക്കും. ഇതിനുള്ള സമയമായോയെന്ന സംശയവും സ്വാഭാവികം.
ഏതു സമയത്താണ് പുരുഷന്മാര് വന്ധ്യതയുടെ പേരില്‍ മെഡിക്കല്‍ സഹായം തേടേണ്ടതെന്നതിനെക്കുറിച്ചറിയൂ, 7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
ഉദ്ധാരണക്കുറവ് വന്ധ്യതയിലേയ്ക്കു നയിച്ചേക്കാവുന്ന ഒന്നാണ്. ഇത് ചിലപ്പോള്‍ താല്‍ക്കാലിക പ്രശ്നങ്ങള്‍ കൊണ്ടാകാം. മെഡിക്കില്‍ സഹായം ഗുണം ചെയ്തേക്കാം.

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
ബീജക്കുറവുണ്ടാകാന് പല കാരണങ്ങളുമുണ്ട്. ഇത് പുകവലി പോലുള്ള ലൈഫ്സ്റ്റൈല്‍ പ്രശ്നങ്ങള്‍ കൊണ്ടാണെങ്കില്‍ ഡോക്ടര്‍ക്കു സഹായിക്കാന്‍ സാധിയ്ക്കും.

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
പരിഹാരമുള്ള ലൈംഗികപ്രശ്നങ്ങളാകാം പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകുന്നത്. ഇതിന് വൈദ്യശാസ്ത്രത്തിന് ഏറെ പിന്തുണ നല്‍കാനാകും.

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
നിരന്തരശ്രമങ്ങള്ക്കു ശേഷവും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. പ്രശ്നപരിഹാരത്തിന് ഇവര്‍ക്കേ എന്തെങ്കിലും ചെയ്യാന്‍ സാധിയ്ക്കൂ. കാരണം പ്രശ്നം കണ്ടെത്തേണ്ടതു പ്രധാനം.

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
സ്ട്രെസ്, ഉത്കണ്്ഠ പോലുള്ള മാനസിക പ്രശ്നങ്ങളാകാം ചിലപ്പോള്‍ പുരുഷന് കിടക്കയില്‍ പരാജയപ്പെടുന്നതിനു കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലിംഗ് പോലുള്ളവ ഗുണം ചെയ്യും.

പുരുഷവന്ധ്യത, ഡോക്ടറെ കാണാറായോ?
സ്ട്രെസ്, ഉത്കണ്്ഠ പോലുള്ള മാനസിക പ്രശ്നങ്ങളാകാം ചിലപ്പോള്‍ പുരുഷന് കിടക്കയില്‍ പരാജയപ്പെടുന്നതിനു കാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗണ്‍സിലിംഗ് പോലുള്ളവ ഗുണം ചെയ്യും.



Click it and Unblock the Notifications
