Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
പാവയ്ക്കയും സവാളയും ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല ഭക്ഷണവസ്തുക്കളാണെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിവ.
ഇവ രണ്ടും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാകുമെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.
ഈ ജ്യൂസ് എങ്ങനെ തയ്യാറാക്കണമെന്നും ഏതെല്ലാം രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും അറിയൂ,

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
പാവയ്ക്ക-1
സവാള-പകുതി
തേന്‍-1 ടേബിള്‍സ്പൂണ്‍

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
ഇവ രണ്ടും ചെറിയ കഷ്ണങ്ങളാക്കി മിക്സിയില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് ഊറ്റരുത്. ഇതിലേയ്ക്കു തേന്‍ ചേര്‍ത്തിളക്കണം.
രാവിലെ പ്രാതലിനു മുന്‍പ് ഇതു കുടിയ്ക്കാം.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന്, അതായത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. ഈ കൂട്ടിലെ പോളിപെപ്റ്റൈഡ് പി എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
ഗര്‍ഭകാലത്ത് ഇതു കുടിയ്ക്കുന്നത് ഫോളേറ്റ് ലഭ്യമാക്കാന്‍ ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന് തകരാറുകള്‍ വരാതിരിയ്ക്കാന്‍ ഏറെ നല്ലത്.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
ഇതില്‍ വൈറ്റമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ പ്രായമാകുന്നതു തടയും. ശരീരത്തിന് അകാലവാര്‍ദ്ധക്യം വരുന്നതു തടയും.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
ഇത് വയറ്റിലെ ആസിഡ് ഉല്പാദനം കുറയ്ക്കും. ഇതുകൊണ്ടുതന്നെ അസിഡിറ്റി, ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
സവാള-പാവയ്ക്ക കൂട്ട് വയറ്റിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഏറെ ഗുണകരമാണ്.

7 രോഗം മാറ്റും സവാള-പാവയ്ക്ക കൂട്ട്
ശരീരത്തിലെ കൊളസ്ട്രോള്‍ തോതു കുറയ്ക്കാനും സവാള-പാവയ്ക്ക കൂട്ട് ഏറെ സഹായകമാണ്.



Click it and Unblock the Notifications
