Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ?
പോളിസിസ്റ്റിക് ഓവറി അഥവാ പിസിഒഎസ് സ്ത്രീകളിലെ ഗര്‍ഭധാരണശേഷിയെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. 85 ശതമാനം സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കാത്തതിനു കാരണം ഈ രോഗമാണെന്നാണു പറയുന്നത്.
ഓവറിയില്‍ സിസ്റ്റുകളുണ്ടാകുന്നതാണ് പോളിസിസ്റ്റിക് ഓവറിയെന്നറിയപ്പെടുന്നത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമാകുന്നതും. ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
എന്നിരുന്നാലും സിസ്റ്റുള്ളവര്ക്ക് ഗര്‍ഭം ധരിയ്ക്കാനാവില്ലെന്നില്ല. ഇതിനു ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം,

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ തീരെക്കുറയ്ക്കുക. പകരം പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
ശരീരത്തിലെ വിഷാംശം കളയണം. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ ഏറെ പ്രധാനം. മധുരമടങ്ങിയവ, കൊഴുപ്പുള്ളവ തുടങ്ങിയവയെല്ലാം കുറയ്ക്കുക. ടോക്സിനുകള്‍ നീക്കം ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ ശരീരത്തിന് പാര്‍ശ്വഫലങ്ങളില്ലാതെ ഗുണം നല്കാന് ആയുര്‍വേദ, ഹെര്‍ബല്‍ മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കാം.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
കൃത്യമായി ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കുന്ന മരുന്നുകള്‍ കഴിയ്ക്കുക.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
സിസ്റ്റ് ഓവുലേഷനെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭധാരണം നടക്കാന്‍ കൃത്യമായുള്ള ഓവുലേഷന് തീയതി അറിഞ്ഞു വയ്ക്കേണ്ടതും പ്രധാനം.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
ഓവുലേഷനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ അടുപ്പിച്ചു സെക്സിലേര്‍പ്പെടാന്‍ ശ്രമിയ്ക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

സിസ്റ്റുണ്ടെങ്കില് ഗര്‍ഭം ധരിയ്ക്കുമോ??
സ്ട്രെസ് കഴിവതും ഒഴിവാക്കുകക. ഇത് ഗര്‍ഭധാരണത്തിന് പ്രധാനം. ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകാന്‍ സ്ട്രെസ് ഇട വരുത്തും.



Click it and Unblock the Notifications
