Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറക്കം കെടുത്തും ഗര്‍ഭങ്ങള്‍.......
ഗര്‍ഭകാലത്ത് പലതത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് സാധാരണയാണ്. ഇതിലൊന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ഉറക്കക്കുറവ് അമ്മയ്ക്കും കുഞ്ഞിനും നല്ലതുമല്ല.
ഗര്‍ഭകാലത്തെ ഉറക്കക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ശാരീരിക അസ്വസ്ഥതകള്‍ മുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വരെ പെടാ.ം
ഗര്‍ഭകാലത്തെ ഉറക്കക്കുറവിനുള്ള ചില കാരണങ്ങളും പരിഹാരങ്ങളുമറിയൂ,

കാരണം....
വയറിന്റെ വലിപ്പവും ഇതു കാരണം ഇഷ്ടമുള്ള രീതിയില്‍ കിടക്കാനാകാത്തതും ഒരു കാരണമാകാം.

കാരണം....
ഗര്‍ഭകാലത്ത് എപ്പോഴും മൂത്രശങ്ക പതിവാണ്. ഇതും നല്ല ഉറക്കത്തിന് തടസം നില്ക്കുന്ന ഘടകമാണ്.

കാരണം....
നടുവേദനയും കാലുവേദനയുമെല്ലാം ഗര്ഭകാലപ്രശ്നങ്ങളാണ്. ഇതും പലപ്പോഴും ഉറക്കക്കുറവിന് ഇട വരുത്തും.

കാരണം....
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങളും പതിവാണ് സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയെല്ലാം ഇതിലൂടെയുണ്ടാകും. ഇതും നല്ല ഉറക്കത്തിന് തടസം നില്ക്കും.

ഉറക്കം സുഖപ്രദമാക്കാം
തലയിണ ഉപയോഗിച്ചു വയറിന് സപ്പോര്‍ട്ട് നല്കി ഉറക്കം സുഖപ്രദമാക്കാം.

ഉറക്കം സുഖപ്രദമാക്കാം
കിടക്കും മുന്‍പു ചെറുചൂടുള്ള വെള്ളം കൊണ്ടു കുളിയ്ക്കുന്നതും ഗുണം നല്‍കും.

ഉറക്കം സുഖപ്രദമാക്കാം
പാ്ട്ടു കേള്‍ക്കുന്നത് ശാന്തമായ മനസിനും ഉറക്കത്തിനും സഹായിക്കും.

ഉറക്കം സുഖപ്രദമാക്കാം
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിയ്ക്കുക. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുക. ഇതുവഴി തലച്ചോര്‍ കൂടുതല്‍ സെറോട്ടനിന്‍ ഉല്പാദിപ്പിയ്ക്കും. നല്ല ഉറക്കം ലഭിയ്ക്കും.



Click it and Unblock the Notifications
