Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സിസേറിയന് ശേഷം കുളിയ്ക്കാമോ?
സിസേറിയനു ശേഷം അല്പകാലത്തേയ്ക്കെങ്കിലും ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ േേവണം. പ്രത്യേകിച്ചു സിസേറിയന് മുറിവു പൂര്‍ണമായും ഉണങ്ങുന്നതു വരെ. ഈ കാലഘട്ടത്തില്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പോലും നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്.
സിസേറിയന് ശേഷം അല്പകാലത്തേയ്ക്കെങ്കിലും ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സിസേറിയന് ശേഷം
കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക.

സിസേറിയന് ശേഷം
ഭാരമേറിയ സാധനങ്ങള്‍ ഉയര്ത്താതിരിയ്ക്കുക. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കും.

സിസേറിയന് ശേഷം
ധാരാളം വെള്ളം കുടിയ്ക്കുക. അല്ലാത്തപക്ഷം മലബന്ധമുണ്ടാകും. ഇത് അടിവയറ്റില്‍ മര്‍ദം പ്രയോഗിയ്ക്കാന്‍ നിര്‍ബന്ധിതമാക്കും.

സിസേറിയന് ശേഷം
കഴിവതും സ്റ്റെയര്‍കേസ് കയറിയിറങ്ങാതിരിയ്ക്കുക. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ മതി.

സിസേറിയന് ശേഷം
സെക്സ് ഒഴിവാക്കുക. ഇത് കൂടുതല്‍ പ്രശ്നങ്ങളും വേദനയുമെല്ലാം ഉണ്ടാക്കും.

സിസേറിയന് ശേഷം
തുടര്‍ച്ചയായി ചുമയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഇത് അടിവയറ്റിലെ മുറിവു വേദനിപ്പിയ്ക്കും. സ്റ്റിച്ചിന് പ്രശ്നങ്ങളുണ്ടാക്കും.

സിസേറിയന് ശേഷം
എണ്ണമയമുള്ള ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് താമസമുണ്ടാക്കും.

സിസേറിയന് ശേഷം
സിസേറിയന് കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല്‍ മതിയാകും. മുറിവില്‍ യാതൊരു കാരണവശാലും വെള്ളമാകരുത്. അല്പദിവസങ്ങള്ക്കു ശേഷം മുറിവില്‍ വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം.



Click it and Unblock the Notifications
